Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റേഷന്‍ കാര്‍ഡ് തെളിവെടുപ്പ് ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 08:28 pm IST
in Alappuzha

ആലപ്പുഴ: ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന/മുന്‍ഗണനാ ഇതര പട്ടികയില്‍ ലഭിച്ച പരാതികളുടെ തെളിവെടുപ്പ് തീയതികളില്‍ മാറ്റം വരുത്തിയതായി അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാറ്റവും, പുതിയ തീയതിയും, സ്ഥലവും ചുവടെ.അപേക്ഷകളുടെ വിവരങ്ങള്‍ ബ്രാക്കറ്റില്‍.

19: മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍ (മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 601 മുതല്‍ 1000 വരെ). ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ , ബോട്ടുജെട്ടിക്ക് സമീപം. (ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 350 വരെ). പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍ (പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 401 മുതല്‍ 700 വരെ). അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹാള്‍ (അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 601 മുതല്‍ 800 വരെ).

21: മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍ (മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 1001 മുതല്‍ 1400 വരെ). ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ ,ബോട്ടുജെട്ടിക്ക് സമീപം. (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ബുക്ക് നമ്പര്‍ 2 ലെ 1136 മുതല്‍ 1339 വരെയും, ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ലഭിച്ച അപേക്ഷകളില്‍ 351 മുതല്‍ 700 വരെയും, ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 351 മുതല്‍ 600 വരെയും). പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍ (പുന്നപ്ര വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 701 മുതല്‍ 962 വരെ).

22: മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍ (മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 1401 മുതല്‍ 1800 വരെ). ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ ,ബോട്ടുജെട്ടിക്ക് സമീപം. (താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ബുക്ക് നമ്പര്‍ 4 ലെ 947 മുതല്‍ 1026 വരെയും, ബുക്ക് നമ്പര്‍ 2 ലെ 1340 മുതല്‍ 1441 വരെയും, ആര്യാട് തെക്ക് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 01 മുതല്‍ 200 വരെയും) . പുന്നപ്ര വടക്ക് പഞ്ചായത്ത് ഹാള്‍ പറവൂര്‍ വില്ലേജില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളും പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകുന്നതിന് രസീത് വാങ്ങി ഇതുവരെ ഹാജരാകാന്‍ കഴിയാത്തവര്‍ക്കും)

23: ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ (ബോട്ടുജെട്ടിക്ക് സമീപം)

(താലൂക്ക് സപ്ലൈ ആഫീസില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ബുക്ക് നമ്പര്‍ 2 ലെ 1442 മുതല്‍ 1600 വരെയും, ബുക്ക് നമ്പര്‍ 4 ലെ 1027 മുതല്‍ 1096 വരെയും, ആര്യാട് തെക്ക് വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതല്‍ 400 വരെയും.) മണ്ണഞ്ചേരി പഞ്ചായത്ത് ഹാള്‍

(മണ്ണഞ്ചേരി പഞ്ചായത്ത് ആഫീസില്‍ ലഭിച്ച പരാതികളില്‍ 1801 മുതല്‍ 2200 വരെ) പുന്നപ്ര തെക്ക് പഞ്ചായത്ത് ഹാള്‍ (പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 301 മുതല്‍ 650 വരെ).

പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ആഫീസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന പരിശോധനാ സമിതിയാണ് തെളിവെടുപ്പിനുള്ളത്. ബന്ധപ്പെട്ട രേഖകളും കൈപ്പറ്റു രസീതുമായി കൃത്യസമയത്ത് ഹാജരാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

India

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

India

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.