Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപനിഷത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 08:18 pm IST
in Samskriti

ആര്‍ഷഭാരതവിജ്ഞാനശാഖയുടെ അടിസ്ഥാന ശിലകളാണ് ഉപനിഷത്തുകള്‍. ലോകവൈജ്ഞാനികശാഖയുടെ ചൂഡാമണികളുമാണവ. മാനവരാശിക്ക് കണ്ടെത്താനാവുന്ന ഏറ്റവും ഉന്നതിയുടെ ദര്‍ശനങ്ങളാണ്.

ഇന്ത്യന്‍ ഫിലോസഫിയെന്ന് ലോകോത്തരമായും വേദാന്ത ദര്‍ശനമെന്ന് ഭാരതിയരും പരിഗണിച്ചുവരുന്ന ഈ ജ്ഞാനപേടകങ്ങളുടെ ഉത്ഭവം വേദങ്ങളാണ്. വേദങ്ങളുടെ അവസാനഭാഗമാണ് ഉപനിഷത്തുകള്‍. അതുകൊണ്ടുതന്നെ അവയെ വേദാന്തമെന്നു പറയുന്നു. ഉപ-നി- സത് എന്നീ മൂന്നു പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഉപനിഷത്തെന്ന വാക്യം. സത് എന്നാല്‍ ശാശ്വതമായ ബ്രഹ്മം. ഉപനിഷത് എന്ന വാക്കിന്റെ അര്‍ത്ഥം ബ്രഹ്മസ്വരൂപത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതെന്നാണ്. മനുഷ്യനെ ബ്രഹ്മത്തോട് അടുപ്പിക്കുന്ന അതിപാവനവും എന്നാല്‍ ഗുഹ്യവുമായ വിജ്ഞാനമാണ് ഉപനിഷത്തുകളില്‍ ഗര്‍ഭിതമായിരിക്കുന്നത്.

വേദങ്ങളുടെ അവസാനഭാഗമായ ഉപനിഷത്തുകളെ മുന്‍നിര്‍ത്തി സ്വതന്ത്രമായ അനേകം ഉപനിഷത്തുകള്‍ വേറെയും ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ആയിരത്തിലധികം ഉപനിഷത്തുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്ന് അവ ലഭ്യമല്ല. എന്നിരുന്നാലും മലയാളഭാഷയില്‍പോലും നൂറിലധികം ഉപനിഷത്തുകള്‍ വ്യാഖ്യനം നിര്‍വഹിക്കപ്പെട്ട് പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്.

വളരെ പ്രധാനപ്പെട്ടതെന്ന് പണ്ഡിതലോകം അംഗീകരിച്ചിരിക്കുന്ന ഉപനിഷത്തുകള്‍ പത്തെണ്ണമാണ്. അവ-

ഈശ കേന കഠ പ്രശ്‌ന

മുണ്ഡ മാണ്ഡൂക്യ തിത്തരീ

ഐതരേയോപി ഛാന്ദോഗ്യം

ബൃഹദാരണ്യകമുച്യതേ.

ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവകളാണവ.

ഋഗ്വേദത്തില്‍ നിന്ന് ഐതരേയോപനിഷത്തും, കൃഷ്ണ ജുര്‍വേദത്തില്‍നിന്ന് ബൃഹദാരണ്യകം, ഈശാവാസ്യം എന്നിവയും ശുക്ലയജുര്‍വേദത്തില്‍നിന്ന് കഠം, തൈത്തരീയം എന്നീ ഉപനിഷത്തുകളും, സാമവേദത്തില്‍നിന്ന് ഛാന്ദോഗ്യം, കേനം എന്നിവയും, അഥര്‍വവേദത്തില്‍നിന്ന് മുണ്ഡം, മാണ്ഡൂക്യം, പ്രശ്‌നം എന്നീ ഉപനിഷത്തുകളും നമുക്കു ലഭിച്ചു.

ബൃഹദാരണ്യകോപനിഷത്തില്‍ ‘അഹം ബ്രഹ്മാസ്മി’ എന്നും ഛാന്ദോഗ്യോപനിഷത്തില്‍ ‘തത്ത്വമസി’ എന്നും ഐതരേയോപനിഷത്തില്‍ ‘പ്രജ്ഞാനം ബ്രഹ്മ’ എന്നും മാണ്ഡൂക്യോപനിഷത്തില്‍ ‘അയം ആത്മാ ബ്രഹ്മ’ എന്നും മുണ്ഡകോപനിഷത്തില്‍ ‘വേദം വിശ്വം ഇദം വരിഷ്ടം’ എന്നും തൈത്തിരീയോപനിഷത്തില്‍ ‘വിദ്യയാ അമൃതമശ്‌നുതേ’എന്നുമുള്ള മഹാവാക്യങ്ങള്‍ കാണപ്പെടുന്നു. ഏതൊരു മനുഷ്യരാശിയും പ്രത്യാശിക്കുന്ന ആത്മശാന്തി സത്യവും ശിവവും നിര്‍മ്മലവുമായ ഉപനിഷത്തുകള്‍ പ്രദാനം ചെയ്യുന്നുവെന്നതാണ് ഉപനിഷത്തുകളുടെ മഹത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.