Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലഹരി എന്ന വിപത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 08:07 pm IST
in Samskriti

ഒരു വര്‍ഷം തുടര്‍ച്ചയായി കഞ്ചാവു വലിച്ചു കഴിയുമ്പോള്‍ അടുത്ത വര്‍ഷം അതിന്റെ ഇരട്ടി വലിക്കണം. എങ്കിലേ ആദ്യം ലഭിച്ചതുപോലുള്ള സന്തോഷം കിട്ടുകയുള്ളൂ. നാലഞ്ചു വര്‍ഷംകൂടി കഴിയുമ്പോള്‍ എത്ര വലിച്ചാലും ഒന്നുമാവില്ല. പിന്നെ വികൃതരൂപമായി, വിറയലായി. അവസാനം തളര്‍ന്നുവീഴും. അവരെ ശുശ്രൂഷിക്കാന്‍ വേറെ ആളു വേണം. കുത്തിവച്ച് സംതൃപ്തി നേടുന്നവരുണ്ട്. ആദ്യത്തേതുപോലുള്ള സംതൃപ്തി കിട്ടുവാന്‍ ഓരോ വര്‍ഷം കഴിയുന്തോറും കുത്തിവെയ്‌പിന്റെ എണ്ണം വര്‍ധിപ്പിക്കണം. അവസാനം എത്ര എടുത്താലും ഫലമില്ല, എത്ര കുത്തിവച്ചാലും ശരീരത്തിലേല്‍ക്കാതെയാവും. കൂടാതെ തലയ്‌ക്ക് സ്ഥിരമില്ലാതാവുകയും ചെയ്യും.

ഈ വസ്തുക്കളൊക്കെയായിരുന്നു ആനന്ദം തന്നിരുന്നതെങ്കില്‍ കഞ്ചാവുകൊണ്ടോ ഒരു ഇഞ്ചക്ഷന്‍കൊണ്ടോ, എപ്പോഴും ആനന്ദം ലഭിക്കേണ്ടതല്ലേ? അതില്ല. എന്നാല്‍, ഈ മരുന്നുകള്‍ ശരീരത്തില്‍ ചെന്നിട്ട് എന്താണ് ചെയ്യുന്നത്? തലയിലെ ഞരമ്പുകളെ മരവിപ്പിക്കുന്നതിലൂടെ ഏതോ ഒരു ലോകത്തിലേക്ക് പോകുന്നതായി തോന്നുന്നു. അപ്പോള്‍ തോന്നും അത് ആനന്ദമാണ്. എല്ലാം മറക്കുവാന്‍ കഴിയുന്നു എന്ന്. അവസാനം നൂറു വയസ്സുവരെ ജീവിക്കേണ്ടവന്‍ ഇരുപത്തഞ്ചാം വയസ്സില്‍ മരിക്കുന്നു. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. ഇങ്ങനെ ജീവിക്കുന്നതുകൊണ്ട് ലോകത്തിനെന്തെങ്കിലും പ്രയോജനമുണ്ടോ? ദ്രോഹം മാത്രമേയുള്ളൂ. അവരെ ഓര്‍ത്ത് മാതാപിതാക്കള്‍ ദുഃഖിക്കുന്നു. കുടുംബം കണ്ണുനീരില്‍ ജീവിക്കുന്നു.

ലഹരിക്കടിമപ്പെട്ട് നാട്ടില്‍ ബഹളം വയ്‌ക്കുന്നവര്‍ക്ക് അതില്‍നിന്നൊക്കെ ആനന്ദം കിട്ടുന്നുവെങ്കിലോ, സ്വന്തം സുഖമെങ്കിലും ലഭിക്കുന്നുവെങ്കിലോ പ്രശ്‌നമില്ല. പക്ഷേ, അവരും സ്വയം നശിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവൃത്തികളും ദ്രോഹമാകുന്നു. മാതാപിതാക്കള്‍ക്ക് ദുഃഖം. സമൂഹത്തിനും ദുഃഖം. ഇതാണ് ഇന്നത്തെ മിക്ക യുവാക്കളും സമൂഹത്തിനുവേണ്ടി ചെയ്യുന്നത്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.