Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശൗചാലയങ്ങളില്‍ അമിത ഫീസ് ഈടാക്കിയാലും മാലിന്യം പുറംതള്ളിയാലും കര്‍ശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 10:41 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരോട് ശൗചാലയ കരാറുകാര്‍ അമിത ഫീസ് ഈടാക്കുന്നതിനും, ശൗചാലയ മാലിന്യങ്ങള്‍ തോട്ടിലേക്കും മറ്റും പുറം തളളുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. അവസാനവട്ട ശബരിമല അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് ആരോഗ്യ,റവന്യു അധികൃതര്‍ക്ക് എം എല്‍ എ കര്‍ശന നിര്‍ദേശം നല്കി.

തീര്‍ത്ഥാടനകാലത്ത് എരുമേലി ദേവസ്വം ശൗചാലയങ്ങളില്‍ മാത്രം കര്‍ശന നടപടികള്‍ സ്വീകരിക്കുമെങ്കിലും എരുമേലിയിലേയും സമീപ പ്രദേശങ്ങളിലേയും സ്വകാര്യ ശൗചാലയ നടത്തിപ്പുകാര്‍ തീര്‍ത്ഥാടകരെ കൊളളയടിക്കുകയാണന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.ദേവസ്വം അഞ്ച് രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാല്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടെ സ്വകാര്യ ശൗചാലയ നടത്തിപ്പുകാര്‍ ഇരുപത് മുതല്‍ നാല്പത് രൂപവെരെ ഈടാക്കുന്നതായി കഴിഞ്ഞ വര്‍ഷം പരാതി ഉയര്‍ന്നിരുന്നു. ശൗചാലയങ്ങളിലേയും ,ഹോട്ടലുകളിലേയും മാലിന്യം എരുമേലി വലിയതോട്ടിലേക്ക് ഒഴുക്കുന്നതായി യോഗത്തില്‍ അയ്യപ്പസേവാ സമാജം സെക്രട്ടറി എസ് മനോജ് പറഞ്ഞു.

വലിയതോടിന് സമീപമുളള കക്കൂസുകളുടെ പൈപ്പുകള്‍ എല്ലാം തന്നെ തോട്ടിലേക്ക് തുറന്നാണ് സ്ഥാപിച്ചിരിക്കുന്നത്. പേട്ടതുളളല്‍ പാതയിലെ ഹോട്ടലുകളിലെ അടുപ്പുകള്‍ പാതയോട് ചേര്‍ന്നിരിക്കുന്നത് അപടകടമാണന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഇറച്ചിയും മറ്റും വിളമ്പുന്നത് തടയണമെന്നുളള ആവശ്യത്തില്‍ തീരുമാനമായില്ല.

തീര്‍ത്ഥാടന കാലത്തെ ശുചീകരണത്തിനായി 125 വിശുദ്ധിസേനാ അംഗങ്ങളെ നിയമിച്ചു. പുകയില ഉത്പന്നങ്ങളുടെ വില്പന തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.എരുമേലിയിലെയും പരിസര പ്രദേശങ്ങളിലേയും റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.മാലിന്യ സംസ്‌കരണത്തിന് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടന്ന് പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.വലിയതോട് ശുചീകരണം രണ്ട് ദിവസത്തിനുളളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഇറിഗേഷന്‍ വിഭാഗം യോഗത്തില്‍ പറഞ്ഞു.

പി സി ജോര്‍ജ്ജ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ആര്‍ ഡി ഒ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍,ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്,കോരൂത്തോട് പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍, മറ്റ് ജനപ്രതിനിധികള്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി എന്‍ ശ്രീകുമാര്‍ ,വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.