Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിങ്ങളിലെ വജ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 09:52 pm IST
in Samskriti

 

മക്കളേ, ഈശ്വരന്‍ നിങ്ങളില്‍ത്തന്നെയുണ്ട്. പക്ഷേ നിങ്ങളിലിരിക്കുന്ന വജ്രക്കല്ല് പത്തു പൈസക്കുവേണ്ടി നിങ്ങള്‍ വില്‍ക്കുകയാണ്. കപ്പലണ്ടി മിഠായിക്കാരനെ കാണുമ്പോള്‍ കൊതിമൂലം ആ വജ്രക്കല്ലുകൊടുത്തിട്ടാണ് നിങ്ങളത് വാങ്ങിച്ചു കഴിക്കുന്നത്. വജ്രം നിങ്ങളില്‍ ഇരിക്കുന്നു. അതുംകൊണ്ട് യാചിക്കാനിറങ്ങല്ലെ മക്കളേ.

ആകാശത്തിലിരിക്കുന്ന ഒരീശ്വരനെക്കുറിച്ചോ, പാതാളത്തിലിരിക്കുന്ന ദേവിയെക്കുറിച്ചോ അല്ല അമ്മ പറയുന്നത്. എല്ലാവരിലും ഈശ്വരനുണ്ട്. നിങ്ങളിലുമുണ്ട്. പക്ഷേ നിങ്ങള്‍ ആ ചൈതന്യത്തെ നാനാരീതിയില്‍ ദുര്‍വിനിയോഗപ്പെടുത്തുകയാണ്. നിങ്ങള്‍ ഇന്ന് സീറോ വാട്ടിന്റെ ബള്‍ബാണെങ്കില്‍, തപസ്സിലൂടെ അതിനെ പതിനായിരത്തിന്റേതാക്കി മാറ്റുവാന്‍ കഴിയും. ഒരു സാധാരണക്കാരന്‍ രണ്ടുപേരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുമെങ്കില്‍, നിങ്ങള്‍ക്ക് കോടിപ്പേരെ സ്‌നേഹിക്കാനും സേവിക്കാനും കഴിയും. നിങ്ങളുടെ ശക്തിക്ക് യാതൊരു കുറവും വരില്ല. അതിനാല്‍ നിങ്ങളിലുള്ള ശക്തിയെ ഊര്‍ദ്ധ്വമുഖമാക്കി നിങ്ങള്‍ നിങ്ങളിലേക്കിറങ്ങിത്തിരിക്കൂ.

ഇന്നത്തെ സമൂഹം നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും യുവാക്കള്‍. ചെറുപ്പക്കാരായ നിങ്ങള്‍ വേണം ലോകസേവനത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുവാന്‍. നിങ്ങള്‍ വിചാരിച്ചാലേ സമൂഹത്തെ കുറച്ചെങ്കിലും നന്നാക്കുവാന്‍ പറ്റുകയുള്ളൂ. അതിനാല്‍, സേവനത്തിനാഗ്രഹിക്കുന്നുവെങ്കില്‍, ജനങ്ങളോട് കരുണയുണ്ടെങ്കില്‍, ലോകത്തോട് സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ ധീരതയോടുകൂടി മുന്നോട്ട് വരണം. ഈശ്വരന് ഒന്നും കൊടുക്കേണ്ട. ഈശ്വരനാകുന്ന കുടയുടെ കീഴില്‍ ജനങ്ങളെ വെയിലുകൊള്ളിക്കാതെ നിര്‍ത്തുക; അതാണ് വേണ്ടത്. അതാണ് നമ്മുടെ കര്‍ത്തവ്യം.

ഒരു ഗ്രാമത്തില്‍ നല്ലവരായ രണ്ടു വ്യക്തികളുണ്ടായാല്‍ മതി, കുറെപ്പേരെ മാറ്റിയെടുക്കുവാന്‍ കഴിയും. ഇന്നത്തെ രണ്ടു തലമുറകളും നശിച്ചുകൊണ്ടാണിരിക്കുന്നത്. യുവാക്കള്‍ കള്ളിനും കഞ്ചാവിനും സ്ത്രീക്കും അടിമകളായി സ്വയം തകര്‍ന്നുകൊണ്ടിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.