<div></div> <div></div> <div>മാനന്തവാടി: അരിവാൾരോഗികളുടെ പെൻഷൻ വാങ്ങുന്ന ജനറൽ വിഭാഗത്തിൽ പെട്ടവർ അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിക്കണം. ഫോൺ:</div> <div>9497645363, 9447933950.</div>