കള്ളാര്‍: കള്ളാര്‍ കൃഷിഭവനില്‍ നിന്നും കര്‍ഷക പെന്ഷന് കൈപ്പറ്റുന്ന മുഴുവന്‍ കര്‍ഷകരും തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഒരാഴ്ചക്കകം രാജപുരത്തുള്ള കൃഷിഭവനില്‍ സമര്‍പ്പിക്കണം.
പ്രൊജക്ട് ബേസ്ഡ് പച്ചക്കറി കൃഷി ചെയ്യുന്നതിന് താല്പര്യമുള്ള സ്വന്തമായി 50 സെന്റെങ്കിലും കൃഷി യോഗ്യമായ സ്ഥലമുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാപനങ്ങള്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: