Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 08:47 pm IST
in Samskriti

കുട്ടികള്‍ മുതിര്‍ന്നവരെ ആദരിക്കണം. മുതിര്‍ന്നവര്‍ കടന്നുവന്നാല്‍ എഴുന്നേല്‍ക്കുക, അവരുടെ പാദം തൊട്ടുവന്ദിക്കുക, അവര്‍ ഇരുന്നതിനുശേഷം മാത്രം ഇരിക്കുക, മുതിര്‍ന്നവരെ പരിഹസിക്കാതിരിക്കുക, ഉച്ചത്തിലും എതിര്‍ത്തും മറുപടി പറയാതിരിക്കുക, ഭവ്യമായി വിളികേള്‍ക്കുക, അവര്‍ പറയുന്നത് അനുസരിക്കുക. ഇതൊക്കെ കുടുംബത്തിന്റെ ഭദ്രതയ്‌ക്ക് ആവശ്യമാണ്. അതുപോലെ, പുറത്തുപോകാന്‍ അനുമതി ചോദിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വാത്സല്യപൂര്‍വം ‘ഉമ്മ’ കൊടുക്കുവാനും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു എന്ന ബോധം അവര്‍ക്കുണ്ടാക്കണം. മക്കളുടെ സ്‌നേഹം കല്ലിനകത്തിരിക്കുന്ന തേന്‍പോലെ ആകരുത്.

മക്കളേ, ആചാരത്തിന്റെ അടിത്തറ പ്രേമമാകണം. വെറുതെ ചടങ്ങിന് എന്തെങ്കിലും കാട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. എന്തുചെയ്യുന്നതും വിനയത്തോടും ഭക്തിയോടും ശുദ്ധസങ്കല്‍പത്തോടും കൂടി ആയിരിക്കണം. അച്ചടക്കമുണ്ടാകണമെങ്കില്‍ വിനയവും കീഴ്‌വഴക്കവും വേണം. മെഷീനില്‍ ഗ്രീസ് പുരട്ടുന്നതുപോലെയാണ്, നമ്മളിലെ വിനയവും കീഴ്‌വഴക്കവും. ഗ്രീസ് പുരട്ടാതെ മെഷീന്‍ ഓടിച്ചാല്‍ അത് തകരാറിലാകും.

കുട്ടികളെ ചെറുപ്പത്തില്‍തന്നെ മാതൃഭാഷ പഠിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. വീട്ടില്‍ സംസാരിക്കുന്നത് മാതൃഭാഷയില്‍ത്തന്നെ ആയിരിക്കണം. നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് അറിവും അഭിമാനവും ഉണ്ടാകത്തക്കവിധം വേണം കുട്ടികളെ വളര്‍ത്തുവാന്‍. കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരത്തിന് യോജിച്ച നാമങ്ങള്‍ പേരായി നല്‍കണം.

ഭഗവത് കഥകളും മറ്റും പറഞ്ഞുകൊടുത്ത് അവരില്‍ ചെറുപ്പത്തിലേ നല്ല സംസ്‌കാരം വളര്‍ത്തണം. ഒരുകാലത്ത്, എല്ലാവരും കുട്ടിക്കാലത്തുതന്നെ സംസ്‌കൃതഭാഷ പഠിച്ചിരുന്നു. അവരില്‍ അതുകൊണ്ട് ആദ്ധ്യാത്മിക സംസ്‌കാരം വേഗം വേരുറയ്‌ക്കുകയും ചെയ്തു. ശാസ്ത്രം പഠിക്കാത്തവര്‍ക്കുപോലും അന്ന് ആദ്ധ്യാത്മിക തത്വങ്ങള്‍ മനസ്സിലാക്കി ജീവിക്കുവാന്‍ കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.