Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മന്ത്രി എസി മെയ്തീന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 09:42 pm IST
in Thrissur

സ്വന്തം ലേഖകന്‍

വടക്കാഞ്ചേരി: ഗുണ്ടകളെയും സ്ത്രീപിഡനക്കാരെയും സംരക്ഷിക്കുന്നവരാണ് സിപിഎം നേതൃത്വമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിര്‍വ്വാഹക സമിതി അംഗമായ വി.മുരളിധരന്‍ പറഞ്ഞു.

വടക്കാഞ്ചേരി സ്ത്രീപിഡന കേസില്‍പ്പെട്ട സിപിഎം നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള പ്രതികളെ മന്ത്രി എസി മെയ്തീന്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, സംരക്ഷകനായ ടൂറിസം വകുപ്പ് മന്ത്രി എ.സി.മെയ്തീന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇടതുപക്ഷം ഭരണത്തില്‍ വന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇത്തരത്തിലുളള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാനം കൊടുക്കുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന പ്രതികരണ ശേഷിയില്ലാത്ത മുഖ്യമന്ത്രി പിണിറായി വിജയനും മറ്റെന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം.

മനുഷ്യാവകാശത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പാര്‍ട്ടി പ്ലീനത്തില്‍ ചര്‍ച്ച ചെയ്ത് എടുത്ത് വെക്കാം.

നമ്മുക്ക് കേരളത്തില്‍ മാത്രമാണ് ഇങ്ങനെ അക്രമവും, പരാക്രമം കാണിക്കുവാന്‍ സാധിക്കുന്ന ലോകത്തിലെ ഏക സ്ഥലം, അതുകൊണ്ട് പാര്‍ട്ടി പറയുന്നതാണ് ആപ്തവാക്യം നിയമം ഒരു തടസ്സമാകില്ലെന്നും ലഭിച്ച ഉറപ്പാണ് ഇതിന്റെ പിന്നലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സ്പീക്കര്‍ കെ.രാധകൃഷ്ണനാണ് എല്ലാത്തിന്റെ മുന്നില്ലെന്നും ഈ കാണുന്നതെല്ലാം ഒരു പാര്‍ട്ടിയുടെ മനോവൈകല്യമാണെന്നും സമൂഹം തിരിച്ചറിയുന്നുണ്ടെന്നും ഓര്‍ക്കുന്നത് നല്ലതെന്നും മുരളിധരന്‍ കൂട്ടിചേര്‍ത്തു.

സ്വന്തം അണികളെ പോലീസിനെ കൊണ്ട് നേരിടാനാകില്ലെന്നും മുരളിധരന്‍ പറഞ്ഞു. വടക്കാഞ്ചേരി തെക്കുംകര റോഡില്‍ വെച്ച് മാര്‍ച്ച് പോലീസ് അറസ്റ്റ് ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ഗിരജന്‍ നായര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, കെ.പി. ജോര്‍ജ്ജ്, സെക്രട്ടറിമാരായ അഡ്വ. ഉല്ലാസ് ബാബു, അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, ബിജെപി നഗരസഭ കൗണ്‍സിലര്‍ ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, എന്‍.ടി.മോഹനന്‍, കെ.വി.വിനയകുമാര്‍, നന്ദനന്‍ കെ.വി, കെ.കെ.സുരേഷ്‌കുമാര്‍, കെ.എസ്. വിശ്വഭരന്‍, കെ.എഫ്. ജോണ്‍സന്‍, ശ്രീദേവി മാധവന്‍, വി.എസ്. ഗോപിദാസ്, ദയാനന്ദന്‍ മാമ്പുളളി, രാജന്‍ തറയില്‍ എന്നിവര്‍ നേതൃത്വ കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.