കൊട്ടാരക്കര: നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 2.30ന് കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ കോട്ടാത്തല പണയില്‍ ജംഗ്ഷന് സമീപത്തായിരുന്നു സം’വം. തമിഴ് നാട്ടില്‍ നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയാണ്. ഇവിടെ ചെറിയ വളവിലെത്തിയപ്പോള്‍ ഇടത് വശത്തെ താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: