കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ പ്രേംസായിയുടെ നേതൃത്വത്തിലുള്ള എബിവിപി സംഘം സന്ദര്‍ശിച്ചു.
















