Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലോട്ടറി തട്ടിപ്പ് സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 09:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: മൂന്നക്ക നമ്പര്‍ എഴുത്തു ലോട്ടറി സംഘം ഷാഡോ പോലീസിന്റെ വലയിലായി. മണക്കാട് സ്വദേശി നവാസ് (47), പൂന്തുറ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (59), അമ്പലത്തറ സ്വദേശീ മാഹീന്‍ (42) പഴവങ്ങാടി മഞ്ചു ലോട്ടറി ഏജന്‍സിയിലെ സ്റ്റാഫായ കുടപ്പനക്കുന്ന് സ്വദേശി ഹരീഷ് (31) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുന്നു.

സംസ്ഥാനത്തെ പ്രമുഖ ലോട്ടറി ഏജന്‍സിയുടെ മറവിലാണ് സംഘം എഴുത്ത് ലോട്ടറി നടത്തിയിരുന്നത്. ഒരു എഴുത്തിന് പത്ത് രൂപ നിരക്കാണ് ഈടാക്കിയിരുന്നത്. നഗരത്തില്‍ എഴുത്ത് ലോട്ടറിക്ക് ഏജന്റുമാര്‍ പ്രത്യേകം ഉണ്ട്. ഇവരാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഇവര്‍ മൊബൈല്‍ ഫോണ്‍ വഴിയോ, ബുക്കുകളിലോ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പര്‍ മെസേജ് ആയോ പേപ്പറില്‍ എഴുതിയോ സ്വീകരിക്കും. കേരള സംസ്ഥാന ലോട്ടറി ഫലം വരുന്നതിന് മുമ്പ് ഇവിടെയുള്ള ഏജന്റുമാര്‍ നമ്പരും അന്ന് ശേഖരിച്ച തുകയും മുഖ്യ ഏജന്റിന് മെയില്‍ ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വരുമ്പോള്‍ അതില്‍ ഒന്നാം സമ്മാനം അര്‍ഹമായ നമ്പറിലെ അവസാനത്തെ മൂന്ന് നമ്പറാണ് ഈ സമാന്തര ലോട്ടറിയുടെ ഒന്നാം സമ്മാനം (5000 രൂപ) അതിലെ രണ്ടാം സമ്മാനത്തിന്റെ അവസാന മൂന്നക്കമാണ് അതിന്റെ രണ്ടാം സമ്മാനം (500 രൂപ) അതുപോലെ മൂന്നാം സമ്മാനത്തിന്റെ നമ്പറിലെ അവസാനത്തെ മൂന്ന് അക്കം ഇവരുടെ മൂന്നാം സമ്മാനം (250 രൂപ) അങ്ങനെ 10 രൂപവരെ സമ്മാനം കേരള സംസ്ഥാന ലോട്ടറിയുടെ ഫലം നോക്കി ഇവര്‍ നല്‍കുന്നു. ഇങ്ങനെ ലക്ഷങ്ങളും കോടികളുമായി സംസ്ഥാനത്തൊട്ടാകെ ഈ തട്ടിപ്പിലൂടെ ഇവര്‍ നേടുന്നത്. ഇതില്‍ യാതൊരു സമ്മാനവും കിട്ടാതെ കബളിപ്പിക്കപ്പെട്ടവരും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചവരും ഉണ്ട്. വരും ദിവസങ്ങളില്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരെയും കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് അറിയിച്ചു.

കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ സുരേഷ്‌കുമാര്‍.വി., ഫോര്‍ട്ട് എസ്.ഐ ഷാജിമോന്‍, എസ്‌ഐ വിജയകുമാര്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

Kerala

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.