Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 08:41 pm IST
in Idukki

.

കട്ടപ്പന: മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇടുക്കിയിലും പിടിമുറുക്കുന്നു. തോട്ടം തൊഴിലാളികളേയും കര്‍ഷകരെയുമാണ് ഇപ്പോള്‍ പ്രധാനമായും വലയിലാക്കിക്കൊണ്ടിരിക്കുന്നത്.

12,000 രൂപ മുടക്കി അംഗമാകുന്നവര്‍ക്ക് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നല്‍കിയാണ് തട്ടിപ്പ്. 12,000 രൂപ മുടക്കിയാല്‍ മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പ് ഇടുക്കിയിലും നടക്കുന്നത്. സ്മാര്‍ട്ട് വേ എന്നപേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ പാലക്കാട് ഓഫീസുണ്ടന്ന് ഇവര്‍ പറയുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ കട്ടപ്പന, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ ആഴ്ച തോറും ഇവരുടെ ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. താഴ്ന്ന വരുമാനക്കാരും കാര്യമായ വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകളെയാണ് പ്രധാനമായും വലയിലാക്കുന്നത്.

ഇവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നാടകീയ രീതിയിലാണ് ടീം ലീഡര്‍ പ്രത്യക്ഷപ്പെടുന്നതുപോലും. അനുഭവ സാക്ഷ്യം പറഞ്ഞ് ആളുകളെ കയ്യിലെടുക്കാന്‍ പുറകെ നിരവധി പേരെത്തും. 12,000 രൂപ അടച്ച് അംഗമായാല്‍ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളോ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളോ വാച്ചോ ലഭിക്കും. പലവിധ രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിയുന്നവയാണ് മരുന്നുകളെന്നാണ് അവകാശവാദം. പിന്നീട്  രണ്ടു പേരെ വീതം ചേര്‍ത്തു കഴിഞ്ഞാല്‍ ലക്ഷങ്ങള്‍ വന്നു തുട

ങ്ങുമെന്നും വാഗ്ദാനം. നിരോധിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍ ആ പേരു പറയുന്നില്ലെന്നു മാത്രം. ഇത്തരക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ പാവപ്പെട്ടവര്‍ ഉണ്ടാക്കുന്ന പണം മുഴുവനും ഇവര്‍ തട്ടിയെടുക്കുമെന്നുള്ളതിന് സംശയമില്ല. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. ജനങ്ങളുടെ വിശ്വസ്തത നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരക്കാരെ ഉപയോഗിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.