കണ്ണൂര്‍: നൈമിശാരണ്യം പൈതൃകകലാസ്വാദന പരിപാടിയുടെ ഭാഗമായ പതിനൊന്നാമത് പരിപാടിയായ പാഠകം 9 ന് വൈകുന്നേരം 6 മണിക്ക് നൈമിശാരണ്യം കണ്ണൂര്‍ നടത്തിവരുന്ന കൂടിയാട്ടം സ്ഥിരം വേദിയായ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും. സജിത്ത് വിജയന്‍ തൃശൂര്‍ പാഠകം അവതരിപ്പിക്കും.