Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തീരദേശത്തെ ജലവിതരണ പദ്ധതികള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:48 pm IST
in Thiruvananthapuram

വിഴിഞ്ഞം: ശുദ്ധജലം കിട്ടാക്കനിയാകുന്ന തീരദേശമേഖല ഉള്‍പ്പെടുന്ന വിശാലമായ പ്രദേശത്തെ ജലവിതരണ പദ്ധതികള്‍ പെരുവഴിയില്‍. കോടികള്‍ മുതല്‍ മുടക്കുള്ള വിഴിഞ്ഞം തുറമുഖം, ബൈപാസ് വികസനം ഉള്‍പ്പെടെയുളള സ്വപ്‌ന പദ്ധതികള്‍ യഥാര്‍ത്ഥ്യത്തിലേക്ക് കുതിക്കുമ്പോഴും കുടിവെളളം പോലെയുള്ള പ്രാഥമിക ആവശ്യത്തോട് അധികാരികള്‍ മുഖം തിരിച്ചു നില്‍ക്കു

പൂങ്കുളം കോര്‍പ്പറേഷന്റെ പരിധിയിലുള്ള കല്ലിടിച്ചാന്‍മൂലയില്‍ പണി പാതിവഴിയില്‍ നിലച്ച കുടിവെളള പദ്ധതി

ന്നു.

കേന്ദ്ര സഹായ പദ്ധതിയായ ജന്റം പദ്ധതി വഴിയാധാരമാക്കിയതാണ് സാധാരണക്കാരന്റെ കുടിവെളളം മുട്ടിക്കുന്നത്. പൂങ്കുളം കോര്‍പ്പറേഷന്റെ പരിധിയിലുള്ള കല്ലിടിച്ചാന്‍മൂലയില്‍ പണി പാതിവഴിയില്‍ നിലച്ച കുടിവെളള പദ്ധതി ഇതിനൊരു ഉദാഹരണം മാത്രം. പൊതുവേ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണിവിടം. അതു കൊണ്ട് തന്നെ കിണര്‍ കുഴിക്കല്‍ ഇവിടെ പ്രയോഗികമല്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ പൈപ്പ് കണക്ഷനിലൂടെയുള്ള വെള്ളവും ലഭ്യമല്ല.ഒരു കുടം വെള്ളത്തിന് പത്ത് രൂപയോളമാണ് വില. കുടിവെള്ളത്തിനായി നിരന്തരം നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് ഒരു പദ്ധതി അനുവദിച്ച് കിട്ടിയത്. ഏകദേശം ഒന്നര കോടിയോളം രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് വകയിരുത്തിയിരുന്നത്. എന്നാല്‍ പണി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ പദ്ധതി വഴിയിലാകുയായിരുന്നു. കരാറുകാരന്റെ കെടുകാര്യസ്ഥതയുടെ പേരിലാണ് പദ്ധതി വഴിയിലായത് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. 75 എച്ച്പിയുടെ പമ്പ്‌സെറ്റും മോട്ടോറുമാണ് ജലവിതരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി നിശ്ചയിച്ചിരുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പാരമ്പര്യ തൊഴില്‍ ചെയ്യേണ്ടി വരുന്നതിനാല്‍ കൈകുഞ്ഞുങ്ങളെ പകല്‍ നേരത്ത് സംരക്ഷിക്കാനായി ആരംഭിച്ച നഴ്‌സറി സ്‌കൂളിന്റെ യാത്രാ സൗകര്യം പോലും തടസ്സപ്പെടുത്തിയാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. കോളനികള്‍ പോലെ താമസിക്കുന്നതിനാല്‍ വിവാഹം പോലെയുള്ള ചടങ്ങുകള്‍ നടത്താന്‍ ഈ പ്രദേശത്ത് സൗകര്യ കുറവുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഏകദേശം 50 സെന്റോളം വസ്തു ദളിത് ഫണ്ടില്‍പെടുത്തി ഇവിടത്തുകാര്‍ക്ക് വേണ്ടി വാങ്ങിയിരുന്നു. കുടുംബ ചടങ്ങുകള്‍ നടത്താന്‍ ഈ സ്ഥലത്ത് ഒരു കെട്ടിടവും പണിതിരുന്നു. ഈ കെട്ടിടത്തെ നശിപ്പിച്ചു കൊണ്ടാണ് ഇവിടെ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്.

എസ്‌സി വിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി വാങ്ങിയ വസ്തുവില്‍ എങ്ങനെ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. പദ്ധതിക്ക് വേണ്ടി വാങ്ങിയ സ്ഥലമാണ് എന്ന പേരില്‍ അഴിമതി നടന്നതായും ആരോപണമുയരുന്നു. വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തേക്ക് പെപ്പ് ഇടാന്‍ വേണ്ടി ഉണ്ടാക്കിയ കുഴികള്‍ മൂടാത്തതു കാരണം കിലോമീറ്ററുകളോളം ദൂരം റോഡിന്റെ അവസ്ഥയും ദയനീയമാണ്. പൈപ്പ് കുഴിച്ചിടാന്‍ വേണ്ടി കരാറെടുത്തവര്‍ക്ക് ബന്ധപ്പെട്ടവര്‍ തുക നല്‍കാത്തതിനാലാണ് റോഡുകള്‍ അറ്റകുറ്റപണികള്‍ ചെയ്യാത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ ടാങ്കില്‍ വെള്ളം കെട്ടി നിറുത്തിയിരുന്നു. ടാങ്ക് നിര്‍മ്മാണത്തിലെ അശാസ്ത്രീയത നിമിത്തം ലീക്കുമുണ്ട്. ടാങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിയുയര്‍ത്തിയ കരിങ്കല്‍ ഭിത്തി നിര്‍മ്മാണവും അശാസ്ത്രീയമാണെന്ന് ആരോപണമുയരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി വികസനത്തിന്റെ പേരില്‍ ഏറ്റെടുത്തിട്ടും കുടിവെള്ളം ലഭിക്കാത്തതില്‍ ജനങ്ങള്‍ രോഷാകുലരാണ്. ദളിത് വിഭാഗത്തില്‍ പെടുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട പദ്ധതിയാണ് വഴി മുടങ്ങി കിടക്കുന്നത്. പദ്ധതി താളം തെറ്റിയത് കൂടാതെ ജീവനും സ്വത്തിനും ഭീഷണിയായി ഇത് മാറി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ കണക്കുകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.