Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ അര്‍ത്ഥ സീമയ്‌ക്കപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 01:02 am IST
in Samskriti

അധ്യായം/33 മൂന്നാംഭാഗം, 12. ഭക്തിയാണ് ഉടന്‍ ദര്‍ശനത്തിന് നന്ന്

സ്വാഭാവികവും എളുപ്പവും ആഹ്ലാദവും നിറഞ്ഞ ദൈവദര്‍ശനത്തിനുള്ള വേഗതയേറിയ വഴിയാണ് ഭക്തി. അത് ‘സ്വഭാവിക’മാണ്. കാരണം, മനുഷ്യന്, അവന് ആത്മാവു നല്‍കിയ ദൈവത്തോട് ആന്തരികമായ അടുപ്പമുണ്ട്. ഈ അടുപ്പം, വേണ്ടവിധം പരിചരിച്ചാല്‍, തീക്ഷ്ണ ഭക്തിയാവുകയും അത് ദൈവദര്‍ശനത്തിലേക്കും ദൈവസാക്ഷാല്‍ക്കാരത്തിലേക്കും നയിക്കുകയും ചെയ്യും. അത് ‘എളുപ്പമാണ്’. കാരണം, അതിന്, കഠിനപരിശീലനമോ അച്ചടക്കമോ വേണ്ട. വിചാരിച്ചപോലെ ഭക്തന് തീക്ഷ്ണ പ്രേമം പ്രകടിപ്പിക്കാം; ആ ശീലം ഭക്തിയെ ഉല്‍ക്കടമാക്കും. അതിനാല്‍, ഭക്തി വികസിപ്പിച്ചു സ്ഥിരമാക്കാന്‍ ‘എളുപ്പമാണ്’. അത് ‘ആഹ്ലാദകരമാണ്. കാരണം, കീര്‍ത്തനം, നാമജപം, ബിംബം, ചിത്രങ്ങളുടെ കാഴ്ച, വഴിപാടുകള്‍ എന്നിവയെല്ലാം ഭക്തനില്‍ ആഹ്ലാദമുണ്ടാക്കും.

കടുത്ത ദുഃഖത്തിലും, ദൈവസ്മൃതി, അവന്റെ മഹത്വം വിളംബരം ചെയ്യുന്ന കീര്‍ത്തനങ്ങള്‍, എല്ലാം നല്ല സാന്ത്വനമേകും. ഒരു ഭക്തന്‍ ഒരിക്കലും ദൈവം തന്നോട് ദയ കാട്ടിയില്ല എന്ന് പരാതിപ്പെടില്ല. കഷ്ടപ്പാടുണ്ടായാല്‍, ദയയില്ലാത്തതിന് ദൈവത്തെ പഴിക്കില്ല. മുജ്ജന്മകര്‍മ ഫലങ്ങളാണ് അനുഭവങ്ങള്‍ എന്നോര്‍മിച്ചും, ഒരു കര്‍മഭാവം പൂക്കുമ്പോള്‍ അതിന്റെ അനുഭവമുണ്ടാകും എന്നു കരുതിയും, അയാള്‍ സാന്ത്വനം കണ്ടെത്തും. ഇതുപോലെയാണ്, ജീവിതദൗത്യം പൂര്‍ത്തിയാക്കി ഒരാള്‍ വിടപറയുന്നതും. ദൈവവഴികള്‍ അജ്ഞാതങ്ങളായി തോന്നാം. എന്നാല്‍, ‘ഹൃദയം മുഴുവന്‍’ (മനസ്സില്‍ മറ്റൊന്നിനും ഇടമില്ലാതെ) വച്ച്, ദൈവത്തെ സ്‌നേഹിച്ചാല്‍, കീര്‍ത്തനം ചെയ്താല്‍, അത് ആത്മാവിനെ ഇളക്കി ചലനാത്മകമാക്കും. അപ്പോള്‍, ദൈവത്തോട് പ്രേമം തോന്നി രോമാഞ്ചമുണ്ടാവുകയും, കവിളുകളിലൂടെ കണ്ണീര്‍ ധാരയായി പ്രവഹിക്കുകയും ചെയ്യും. അത്, ഭക്തന്, ദൈവാനുഗ്രഹത്തിന്റെ പ്രസാരണമാകും. ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഉയിര്‍പ്പും കുതിപ്പും ത്വരിതമാകും; അവസാനമായി, അത് ദൈവസാക്ഷാല്‍ക്കാരത്തില്‍, ദര്‍ശനത്തില്‍ എത്തും. മറിച്ച്, ധ്യാനക്രിയകള്‍ ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ചയാളുടെ മേല്‍നോട്ടം വേണം. ദൈവ പ്രാര്‍ത്ഥനയില്‍ സാഹസികതയില്ല; ദീര്‍ഘപരിശീലനം വേണ്ട. അതിനാല്‍, ദൈവസാക്ഷാല്‍ക്കാരത്തിനും ദര്‍ശനത്തിനും എളുപ്പവഴിയാണ്, ഭക്തി.

13. സര്‍വവ്യാപിത്വം ഭക്തന് ഇഷ്ടമാണ്

ഭക്തി സാധാരണ നിലയില്‍ നിന്നുയര്‍ന്നാല്‍, ഭക്തന് ദൈവത്തിന്റെ സര്‍വവ്യാപി സ്വഭാവത്തില്‍ താല്‍പര്യമുണ്ടാകും. ശ്രീരാമകൃഷ്ണന്‍ ആദ്യം പൂജാരി സ്ഥാനം വെറുത്തത് താന്‍ ബ്രാഹ്മണനായതുകൊണ്ടും അമ്പലം ധീവരസമുദായത്തിലെ രാജ്ഞിയുടെതായതുകൊണ്ടുമാണ്. അവിടത്തെ പൂജാരിയായ സ്വന്തം സഹോദരന്‍ പാകംചെയ്തു നിവേദിച്ചതായിട്ടുപോലും, അവിടത്തെ പ്രസാദം സ്വീകരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ കൂട്ടാക്കിയില്ല (Sri Ramakrishna, The Great Master,, പേജ് 142). എന്നാല്‍ അദ്ദേഹം ആത്മാര്‍ത്ഥ ഭക്തനായപ്പോള്‍, പാവങ്ങളും ഭിക്ഷക്കാരും അവരുടെ താലങ്ങളില്‍ ബാക്കിവച്ച പ്രസാദംപോലും അദ്ദേഹം ഭക്ഷിച്ചു. അവരും ദൈവാസ്തിത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു (159). ജീവജാലങ്ങളിലെല്ലാം ആത്മാക്കളാകുന്നത്, സര്‍വവ്യാപിയായ ദൈവമാണെന്ന ബോധം, എല്ലാവരും ഭിന്നരൂപങ്ങളിലെ ദൈവാസ്തിത്വങ്ങളാണെന്ന് കാണാന്‍ ഭക്തനെ സഹായിക്കുന്നു. നല്ലതോ ചീത്തയോ ആയ ഏത് സംഭവവും ദൈവത്തിന്റെ വിനോദമോ പരീക്ഷണമോ ആണെന്നും ഭക്തന്‍ അറിയുന്നു. അതാണ്, ആത്മീയ വികാസത്തിന്റെ നിറുക.

ബ്രഹ്മബിന്ദു ഉപനിഷത് (12) പറയുന്നു:

എല്ലാറ്റിലും ഉള്ള ആത്മാവ് ഒന്നാകുന്നു; അത് ഒന്നായും നിരവധി രൂപങ്ങളായും പ്രത്യക്ഷമാകുന്നു.

ബൈബിള്‍ (1 കോറിന്തോസുകാര്‍ 3:16)ഉദ്‌ഘോഷിക്കുന്നു.

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ?

എല്ലാ മനുഷ്യരും ദൈവാസ്തിത്വങ്ങളാണ് എന്നര്‍ത്ഥം.

ഫിലോകാലിയ (വാല്യം 1, പേജ് 68) പറയുന്നു:

ഓരോ മനുഷ്യനും ദൈവത്തിനുശേഷം ദൈവമാണ് എന്നറിയുന്ന സന്യാസി ഭാഗ്യം ചെയ്തവന്‍.

സര്‍വവ്യാപിയായ ദൈവം ഏവരിലും വസിക്കുന്നു എന്ന് ഭക്തന്‍ തിരിച്ചറിയുകയും എല്ലാവരിലുമുള്ള ദൈവാസ്തിത്വങ്ങളെ ആരാധിക്കുകയും ചെയ്യുമ്പോള്‍, അയാളുടെ ഭക്തി ഉച്ചസ്ഥായിയില്‍ എത്തുന്നു. തിരിച്ചറിവ്, വെറും ജ്ഞാനമല്ല; എല്ലാ കര്‍മത്തിലും സമീപനങ്ങളിലും പ്രതിഫലിക്കുന്ന പൂര്‍ണബോധമാണ്. ആ ബോധത്തിന്റെയും തിരിച്ചറിവിന്റെയും മുദ്ര, അത് കര്‍മത്തില്‍ ആചരിക്കുന്നതാണ്. എല്ലാ ആത്മാക്കളുടെയും (തന്റേതുള്‍പ്പെടെ) സ്വത്വം ദൈവസ്വത്വം തന്നെയാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ടതല്ല ദൈവം; അതിനാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ട് ദൈവത്തെ ഒരേകകമായി ധ്യാനിക്കുന്ന, ഭക്തിയുടെയും ആരാധനയുടെയും അര്‍ത്ഥസീമയ്‌ക്കപ്പുറത്തേക്ക് അയാള്‍ ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.