തലശ്ശേരി: കേളകം പൂക്കുണ്ടിലെ തങ്കപ്പന്‍ എന്ന കുഞ്ഞുമോനെ (43) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിധി 10ന് മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് രമാകാന്ത് പ്രഖ്യാപിക്കും. കുഞ്ഞുമോന്റെ കുടുംബ സുഹൃത്തായ കേളകത്തെ ഏര്‍ത്തോട്ട് വീട്ടില്‍ ആന്റണി എന്ന ജോസ് ആണ് കേസിലെ പ്രതി. 2008 ഒക്‌ടോബര്‍ 12ന് രാത്രി പത്തരമണിയോടെയാണ് സംഭവം. വീട്ടിലിരിക്കുകയായിരുന്ന തങ്കപ്പനെ പ്രതി വീട്ടില്‍ നിന്ന് വിളിച്ചിറക്കി റബ്ബര്‍ ടാപ്പിംഗ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
സംവാദം സംഘടിപ്പിച്ചു
















