പേരാവൂര്‍: പേരാവൂര്‍ ഐ.ടി.ഐ.യില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി സ്ഥാനാര്‍ത്ഥി വിജയിച്ചു. രണ്ടാം വര്‍ഷ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ വിദ്യാര്‍ത്ഥിനി രജിഷ ആണ് വിജയിച്ചത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ ടൗണില്‍ പ്രകടനം നടത്തി
















