തലശ്ശേരി: നിറം കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 8.30മുതല്‍ 1.30വരെ തലശ്ശേരി ഗവ.ബ്രണ്ണന്‍ ട്രെയ്‌നിംഗ് കോളേജില്‍വെച്ച് സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്യും.