കണ്ണൂര്‍: ഓള്‍ കേരള ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രിഡണ്ട് സ്ഥാനത്തുനിന്നും പി.കെ.രാഗേഷിനെയും സംസ്ഥാനകമ്മറ്റി അംഗത്വത്തില്‍നിന്നും ഇ.ബാബുവിനെയും നീക്കം ചെയ്തതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.അബ്ദുറഹിമാന്‍ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് പുറത്താക്കല്‍.
















