Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭൂഗര്‍ഭജല പരിപോഷണത്തിന് പുതിയ വഴികളുമായി കാവല്ലൂര്‍ ഗംഗാധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:06 pm IST
in Thrissur

ഇരിങ്ങാലക്കുട : നാട് കൊടുംവരള്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ ഭൂഗര്‍ഭജല സംഭരണത്തിനായി പുതിയ വഴികളുമായി എത്തിയിരിക്കുകയാണ് ഇരിങ്ങാലക്കുടക്കാരന്‍ കാവല്ലൂര്‍ ഗംഗാധരന്‍ എന്ന സിവില്‍ എഞ്ചിനിയര്‍. ഗുജറാത്ത് കച്ചിലെ മുദ്രപോര്‍ട്ടില്‍ നിന്നും കുറച്ചകലെ മൂന്നുവശം കണ്ടല്‍കാടുകളും ഒരുവശം കടലുമായി ഒറ്റപ്പെട്ട് കിടന്നിരുന്ന നവിനാല്‍ എന്ന സ്ഥലത്തായിരുന്നു കുറച്ചുകാലം ഗംഗാധരന്റെ ഔദ്യോഗിക ജീവിതം. ജോലിക്കാര്‍ മാത്രം താമസിച്ചിരുന്ന അവിടെ തങ്ങള്‍ക്കാവശ്യമായ വെള്ളത്തിനും പണിയാവശ്യത്തിനും ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം മഴവെള്ള സംഭരണത്തിലൂടെയാണ് ഉപയോഗിച്ചിരുന്നത്. ഈ അനുഭവമാണ് ദിവസം തോറും ഭൂഗര്‍ഭജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുന്ന കേരളത്തെ കരകയറ്റാനായി ഗംഗാധരന്റെ മനസില്‍ ഊറിവന്ന വിവിധ രീതിയിലുള്ള മഴവെള്ള കൊയ്‌ത്ത്.

ഇരിങ്ങാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്ത് വീടിരിക്കുന്ന 20 സെന്റിലാണ് ഗംഗാധരന്റെ പരീക്ഷണങ്ങള്‍. കാര്‍പോര്‍ച്ചില്‍ കുഴി കുത്തി കല്ലുകള്‍ അകലത്തില്‍ അടുക്കിയും ഇഷ്ടികനുറുക്കും ഓടുമുറികളും ഇട്ടുനിറക്കുന്നു. പറമ്പില്‍ വീഴുന്ന മഴവെള്ളത്തെ പൈപ്പ് വഴി ഈ കുഴിയിലേക്ക് ഒഴുക്കിവിടുന്നു. ഇങ്ങനെ മഴവെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങുന്ന രീതി ടൗണില്‍ സ്ഥലപരിമിതിയുള്ള 5 സെന്റുകാര്‍ക്കും ചെയ്യാവുന്നതാണ്.

മുറ്റത്തെ കിണറിനു ചുറ്റും, പറമ്പിലും, മഴവെള്ളം കെട്ടിനിര്‍ത്തിയുള്ള ജലസംഭരണം വേനലില്‍ വീട്ടുവളപ്പിലെ കിണറിലെ ജലവിതാനം ഒരു പരിധിവരെ കുറയാതെ നോക്കാം.

മേല്‍കൂരയില്‍ നിന്നും വീഴുന്ന മഴവെള്ളവും പൈപ്പിലൂടെ വരുന്ന വെള്ളവും കാനയില്‍ ഓടുകള്‍ നിരത്തി ഭൂമിയിലേക്ക് അരിച്ചിറങ്ങാന്‍ വഴിയൊരുക്കുക എന്നതും ഒരു രീതിയാണ്. മഴകുഴിക്കു പകരം വളപ്പില്‍ വിവിധയിടങ്ങളില്‍ ചെറിയ പില്ലറുകള്‍ ഇറക്കി അതില്‍ തരിമണല്‍ നിറക്കുന്നതിലൂടെ മഴവെള്ളം ഒലിച്ചുപോകാതെ നിമിഷങ്ങള്‍ക്കകം ഇതിലൂടെ ഭൂമിയുടെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങും.

ചുരുങ്ങിയ കാലയളവില്‍ അരകോടിയിലേറെ ലിറ്റര്‍ മഴവെള്ളം ശേഖരിക്കുവാന്‍ കഴിഞ്ഞുവെന്ന് ഗംഗാധരന്‍ പറയുന്നു. ഈ പദ്ധതികളുടെ രേഖചിത്രംസഹിതം കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മഴപൊലിമ ഓഫിസിന് പഠനത്തിനായി ഈ സംവിധാനം സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഈ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.