മയ്യില്‍: ആദി ശങ്കര സേവ ട്രസ്റ്റ് കുറ്റിയാട്ടൂരിന്റെ ആഭിമുഖ്യത്തില്‍ ചികിത്സ വിദ്യാഭ്യാസ സഹായ വിതരണം നടത്തി. ശ്രീ ശങ്കര വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രിയ സ്വയം സേവക സംഘം അഖില ഭാരതീയ കര്യകാരി സദസ്യന്‍ എ.സ് സേതുമാധവന്‍ സഹായധനം വിതരണം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപല്‍ എ.എന്‍ .രാമകൃഷ്ണന്‍, ഗണേഷ് വെള്ളിക്കീല്‍, കെ. കെ.നാരായണന്‍. ടി.വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















