കാഞ്ഞങ്ങാട്: കേരളത്തി ല്‍ നടക്കുന്ന പീഡനക്കേസു കളെ സംബന്ധിച്ച് മൗനം പൂണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാനങ്ങ ളിലെ പീഡനക്കേസുകളെ കുറിച്ച് വാതോരാതെ സംസാ രിച്ചു. സ്വന്തം പാര്‍ട്ടിയിലെ കൗണ്‍ സിലര്‍ക്കെതിരെ പീഡനാ രോപണം പുറത്ത് വന്നതിന് ശേഷം ആദ്യമായി പിണറായി പങ്കെടുത്ത പൊതു പരിപാടി യായിരുന്നു ജനാധിപത്യ മഹിളാ അസോ സിയേഷന്റെ കാഞ്ഞ ങ്ങാട് നടന്ന സംസ്ഥാന സമ്മേള നം. മാറ്മറയ്‌ക്കല്‍ സമരങ്ങളില്‍ പാര്‍ട്ടിയുടെ പങ്ക് പറഞ്ഞ് സ്ഥാപിക്കാന്‍ പിണറായി ശ്രമിച്ചപ്പോഴും പീഡനങ്ങളെ കുറിച്ച് ഒരക്ഷരം നാവില്‍ നിന്ന് വീഴാതിരിക്കാന്‍ ശ്രദ്ധിച്ചു.
















