കണ്ണൂര്‍: ശുചിത്വ ക്യാമ്പസ്-ലഹരിമുക്ത ക്യാമ്പസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂര്‍ റനവ്യൂ ജില്ലയിലെ ജൂനിയര്‍ റെഡ്‌ക്രോസ് അധ്യാപ കോഡിനേറ്റര്‍മാര്‍ക്ക് 8ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍വെച്ച് ഏകദിന ശില്‍പശാല നടത്തും.ശില്‍പശാല 9.30ന് ആരംഭിക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് ആലി ഉദ്ഘാടനം ചെയ്യും. ഡിഡിഇ ബാബുരാജന്‍ മുഖ്യ പ്രഭാഷണം നടത്തും.
















