ആലക്കോട്: ആലക്കോട് ടൗണിന്റെ ഹൃദയഭാഗമായ പൊതുനിലം ജംഗ്ഷന്‍ മെക്കാഡം ടാറിങ്ങിനോട് അനുബന്ധമായി കുടിവെള്ള പൈപ്പ് പൊട്ടി ജലം ഒഴുകുന്നു. പൈപ്പ് നന്നാക്കാന്‍ വാര്‍ഡ് മെമ്പറുള്‍പ്പെടെയുള്ളവര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു.
















