കടുത്തുരുത്തി: എട്ടാമത് സ്‌കൂള്‍ കായികമേളയില്‍ ഉപജില്ലാ ചാമ്പ്യന്‍ഷിപ്പ് കടുത്തുരുത്തി ഗവ. വിശ്വഭാരതി എസ്എന്‍ ഹയര്‍സെക്കണ്ടറി സ്‌കുളിന്. ഏഴാമത് തവണയാണ് സ്‌കൂളിന് ചാമ്പ്യന്‍ ഷിപ്പ് ലഭിക്കുന്നത്. ഡിഇഒ എം.എം രാമചന്‍ന്ദ്രന്‍, സ്‌കുള്‍ മാനേജര്‍ കെ.കെ. സച്ചിദാനന്ദന്‍, എഇഒ ആര്‍. അശോകന്‍, പ്രന്‍സിപ്പാള്‍ വി.സി. സുരേഷ്, ഹെഡ്മിസ്ട്രസ്, ഷിനുമോള്‍, കായികാദ്ധ്യപകന്‍ അഗസ്റ്റിന്‍ ജോസഫ്, പിറ്റിഎ പ്രസിഡന്റ് പി.ബി പുഷ്പ്പാംഗദന്‍ എന്നിവര്‍ പ്രതിഭകളെ അനുമോദിച്ചു
















