Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി ജലസേചന പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 12:47 pm IST
in Palakkad

പാലക്കാട്: അട്ടപ്പാടി ജലസേചന പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് നല്‍കിയ അനുമതി താത്കാലികമായി പിന്‍വലിച്ചത് അട്ടപ്പാടിയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നു. പദ്ധതിക്ക് പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കഴിഞ്ഞ ആഗസ്തിലാണ് കേന്ദ്രം അനുമതി നല്‍കിയത്. കേരളത്തിന്റെ അപേക്ഷയില്‍ തമിഴ്‌നാടിനോട് അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാത്തതിനാല്‍ കേരളത്തിനനുകൂലമായി കേന്ദ്രം നിലപാടെടുത്തു. ഇപ്പോഴത്തെ തീരുമാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കേരളം രണ്ട് മാസമായി പഠനം നടത്തിവരികയായിരുന്നു. അടുത്ത മഴക്കാലത്തോടെ പഠനം പൂര്‍ത്തിയാകുമായിരുന്നു. അതിനിടെ തമിഴ്‌നാട്ടില്‍ നിന്നുയര്‍ന്ന പ്രതിഷേധവും രാഷ്‌ട്രീയ സമ്മര്‍ദ്ദവുമാണ് ഇപ്പോള്‍ അനുമതി റദ്ദാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അനുമതി മരവിപ്പിച്ച പ്രശ്‌നത്തില്‍ നിയമവിദഗ്ധരുമായും അക്കൗണ്ട് ജനറലുമായും ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറഞ്ഞു.

അട്ടപ്പാടിയിലെ ചിറ്റൂരിനടുത്ത് വെങ്കക്കടവില്‍ ശിരുവാണിപ്പുഴയ്‌ക്ക് കുറുകെ തടയണ കെട്ടി കിഴക്കന്‍ അട്ടപ്പാടിയില്‍ വെള്ളമെത്തിച്ച് ജലസേചനം നടത്തുന്നതാണ് അട്ടപ്പാടി ജലസേചനപദ്ധതി. മൂന്ന് പതിറ്റാണ്ടുമുമ്പ് വിഭാവനം ചെയ്ത പദ്ധതി തമിഴ്‌നാടിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം മരുഭൂമിയായി തുടങ്ങിയ കിഴക്കനട്ടപ്പാടി ഉള്‍പ്പടെ കാര്‍ഷിക ജലസേചനത്തിനും കുടിവെള്ളത്തിനും പദ്ധതി സഹായകരമാകുമെന്ന പ്രതീക്ഷയിലായിരുന്നു അട്ടപ്പാടി നിവാസികള്‍.

2005ല്‍ കാവേരി ട്രിബൂണല്‍ വിധി അനുസരിച്ച് ഭവാനി നദീതടത്തില്‍ നിന്ന് ആറ് ടിഎംസി ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. 2013ല്‍ ഇത് സംബന്ധിച്ച് ഗസറ്റ് വിഞ്ജാപനവും ഉണ്ടായി. ശിരുവാണിപ്പുഴയില്‍ ചിറ്റൂര്‍ വെങ്കക്കടവിലെ നിര്‍ദ്ദിഷ്ട അണയില്‍ 2.89ടിഎംസി ജലം സംഭരിക്കാനാകും. അട്ടപ്പാടി തടയണനിര്‍മ്മാണം തടസ്സപ്പെടുത്തുന്നത് കാവേരി ട്രിബ്യൂണല്‍ വിധിക്ക് എതിരാണ്.

വിധിയനുസരിച്ച് കാവേരിയുടെ പോഷകനദികളായ ഭവാനി, ശിരുവാണി നദികളില്‍നിന്ന് കേരളത്തിന് 2.87 ടി.എം.സി. വെള്ളം ഉപയോഗിക്കാം. ഭവാനിയുടെ കൈവഴിയാണ് ശിരുവാണിപ്പുഴ. കേരളം വെള്ളം ഉപയോഗിക്കാതിരിക്കുന്ന കാലത്തോളം തമിഴ്‌നാടിന് ഉപയോഗിക്കാമെന്നാണ് വിധിയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.