Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 10:23 pm IST
in Samskriti

 

പുതുതായി വാങ്ങിച്ച ബസ്സ് തുടക്കത്തില്‍ അമിതവേഗത്തില്‍ ഓടിക്കാതിരിക്കാനായി സ്പീഡ്‌ലോക്കു ചെയ്തിട്ടുണ്ടാകും. വണ്ടി ഇത്രദൂരം ഓടിക്കഴിഞ്ഞതിനുശേഷം മാത്രമേ ഈ ലോക്ക് തുറക്കുകയുള്ളൂ. ചിലര്‍ അതിനകം ആ ലോക്ക് തുറന്നിട്ട് അമിതവേഗത്തില്‍ വണ്ടി ഓടിക്കും. വണ്ടിയുടെ എഞ്ചിന്‍ വേഗം കേടാകുകയും ചെയ്യും. അതുപോലെ, തുടക്കത്തില്‍ ധ്യാനവും പ്രാണായാമവും മറ്റും അമിതമായി ചെയ്താല്‍ പ്രശ്‌നമാകും. ധ്യാനവും പ്രാണായാമവും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെറും തറയിലിരിക്കരുത്. നട്ടെല്ലു നിവര്‍ന്നിരിക്കണം. ഇറുകിയ വസ്ത്രം ധരിക്കാന്‍ പാടില്ല. മുണ്ടുമുറുക്കി ഉടുക്കരുത്, ഭക്ഷണം കഴിച്ച ഉടനെ ധ്യാനവും പ്രാണായാമവും ചെയ്യരുത്. ആഹാരം ദഹിക്കില്ല, ഛര്‍ദിക്കും.

ധ്യാനത്തിന്റെയും പ്രാണായാമത്തിന്റെയും സമയം ക്രമേണ മാത്രമേ ദീര്‍ഘിപ്പിക്കാവൂ. എന്നാല്‍ കുംഭകം കൂടാതെയുള്ള ശ്വസനക്രിയകളും ലളിതമായ ധ്യാനരീതികളും മിതമായും ചിട്ടയോടെയും അനുഷ്ഠിക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ആത്മീയോന്നതിക്കും സഹായിക്കും. എന്നിരുന്നാലും ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുന്നതാണ് ഉത്തമം.

പൊതുവെ, എല്ലാവര്‍ക്കും ചെയ്യാവുന്ന സാധനകളാണ് പ്രാര്‍ത്ഥന, അര്‍ച്ചന, ഭജന, മാനസപൂജ, ജപം തുടങ്ങിയവ. എന്നാല്‍ ഏതിലും മിതത്വം പാലിക്കേണ്ടതാവശ്യമാണ്.

മനുഷ്യശരീരത്തിന് പരിമിതികളുണ്ട്. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അനന്തമായ ആത്മീയശക്തിയെ ഉണര്‍ത്തുമ്പോള്‍ അത് വളരെ ശ്രദ്ധയോടെ ചെയ്യണം. അല്ലെങ്കില്‍, ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമിതമായ വിദ്യുച്ഛക്തി പെട്ടെന്ന് കടന്നുചെന്നാല്‍ ബള്‍ബ് ഫ്യൂസാകുന്നില്ലേ? അതുകൊണ്ട്, ശരീരത്തിനും മനസ്സിനും ബുദ്ധിക്കും താങ്ങാന്‍ പറ്റുന്ന വിധത്തില്‍ ആത്മീയസാധനകളിലൂടെ ക്രമേണ ആ ശക്തിയെ ഉണര്‍ത്തണം. ദിവസവും നിശ്ചിതസമയത്ത് ഇത്തരം സാധനകള്‍ അനുഷ്ഠിക്കുവാന്‍ ശ്രദ്ധിക്കണം.

പതുക്കെപ്പതുക്കെ സമയദൈര്‍ഘ്യം കൂട്ടിക്കൊണ്ടുവരണം. അങ്ങനെ കാലക്രമേണ ഏതു സമയത്തും എത്ര നേരം വേണമെങ്കിലും ആത്മീയസാധന ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ കഴിയും. ജീവിതത്തെ അര്‍ത്ഥമുള്ളതാക്കാനും തിരക്കുനിറഞ്ഞ ആധുനിക ജീവിതത്തില്‍ ആരോഗ്യസംരക്ഷണത്തിനും മനശ്ശാന്തിക്കും ശരിയായ ജീവിതവീക്ഷണം കൈവരിക്കുന്നതിനും തത്വമറിഞ്ഞുള്ള ആത്മീയസാധനകള്‍ നമ്മെ വളരെയധികം സഹായിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.