Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍വ്വേകല്ലുകളില്ല കയ്യേറ്റഭൂമിയുടെ അളവ് തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 10:26 pm IST
in Kottayam

ഏറ്റുമാനൂര്‍: പേരൂരില്‍ സ്വകാര്യവ്യക്തികള്‍ കയ്യേറിയ മീനച്ചിലാറിന്റെ തീരം അളക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി മൂന്നാം തവണയും തടസ്സപ്പെട്ടു. ആദ്യദിനത്തിലെ അളവിന് ശേഷം തിട്ടപ്പെടുത്തിയ ഭൂമിയില്‍ സ്ഥാപിക്കാനുള്ള സര്‍വ്വേ കല്ലുകള്‍ ഇല്ലാതിരുന്നതാണ് അളവ് തടസ്സപ്പെടാന്‍ ഇടയാക്കിയതെന്നാണ് സൂചന. പേരൂര്‍ പൂവത്തുംമൂട് പാലത്തിനും കിണറ്റിന്‍ മൂട് തൂക്കുപാലത്തിനും ഇടയിലുള്ള മീനച്ചിലാറിന്റെ തീരമാണ് അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചത്. സ്വകാര്യ വ്യക്തികള്‍ കയ്യേറി കൃഷിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയതിനാല്‍ കയ്യേറ്റം തിരച്ചുപിടിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചിരുന്നു. റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കി.

പുറമ്പോക്ക് അളന്ന് തിട്ടപ്പടുത്താനുള്ള നീക്കം വിവിധ കാരണങ്ങളാല്‍ പലതവണ തടസ്സപ്പെട്ടിരുന്നു. റവന്യു വകുപ്പും നഗരസഭയും തമ്മിലുള്ള ശീതസമരമാണ് അളവ് തടസ്സപ്പെടാന്‍ ഇടയായിരുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും സര്‍വ്വേ നടത്താന്‍ അഡീഷണല്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചെങ്കിലും മുനിസിപ്പല്‍ അധികാരികള്‍ സര്‍വ്വേയ്‌ക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്യാതിരുന്നതിനാല്‍ അളവ് നടന്നില്ല. ഇത്തവണ എല്ലാ ഒരുക്കങ്ങളും ചെയ്യാന്‍ തയ്യാറാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചപ്പോഴാണ് അളവിന് തുടക്കായത്. എന്നാല്‍ ആദ്യദിവസം കേവലം 400 മീറ്ററോളം അളന്ന് അടുത്ത ദിവസത്തെ അളവ് തുടങ്ങാന്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ വന്നപ്പോഴാണ് കോട്ടയം അഡീ. തഹസീല്‍ദാര്‍ അളവ് നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരായ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ അറിയിച്ചില്ല. ഏക പക്ഷീയമായ ഈ തീരുമാനം കയ്യേറ്റക്കാരുടെ സ്വാധീനം മൂലമാണന്നു നാട്ടുകാര്‍ ആരോപിക്കുന്നുമീനച്ചിലാറ്റു തീരത്തെ ഏകദേശം 35 ഏക്കറോളം പുറമ്പോക്കാണ് അളന്നു തിട്ടപ്പെടുത്താനുള്ളത് .

എന്നാലും അളന്നുതിരിക്കുന്ന ക്രമത്തില്‍ അതിര്‍ത്തി നിശ്ചയിച്ച് ഇടേണ്ട കല്ലുകള്‍ ആരും കൊണ്ടുവന്നിട്ടില്ലായിരുന്നു. അതിനാല്‍ ഇത്തവണത്തെ നടപടിയും വേണ്ടത്ര ഗൗരവത്തോടെയല്ല അധികാരികള്‍ എടുക്കുന്നതെന്ന് സംശയമുണ്ടായിരുന്നു. തുടക്കം മുതല്‍ തന്നെ ബന്ധപ്പെട്ട അധികാരികള്‍ കയ്യേറ്റക്കാര്‍ക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടു വരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

പൊതുജനങ്ങളുടെ സര്‍വ്വേ സംബന്ധമായ പരാതികളില്‍ അടിയന്തിര നടപടിയെടുക്കേണ്ടതിനാലാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും ആ ജോലി തീരുന്ന മുറയക്ക് ആറ്റുതീരം അളവ് വീണ്ടും തുടങ്ങുമെന്നും കോട്ടയം അഡീ. തഹസീല്‍ദാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.