Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വപ്ന സാക്ഷാത്കാരം: ശബരിഗിരി വിഭാഗ് കാര്യാലയം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 09:43 pm IST
in Alappuzha

കാര്യാലയ സമര്‍പ്പണ സമ്മേളനത്തില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പ്രഭാഷണം നടത്തുന്നു

ചെങ്ങന്നൂര്‍: സംഘപ്രവര്‍ത്തനത്തില്‍ പുതിയ അദ്ധ്യായം തുറന്ന് വിഭാഗ് കാര്യാലയം സമര്‍പ്പിച്ചു. സ്വന്തമായി ഒരു കാര്യാലയം ചെങ്ങന്നൂരിലെ സ്വയംസേവകരുടെ സ്വപ്‌നമായിരുന്നു. അത് നിറവേറ്റപ്പെട്ടു.

1989ല്‍ ആലപ്പുഴ, പത്തനംതിട്ട റവന്യൂ ജില്ലകളെ ചേര്‍ത്തുകൊണ്ട് ശബരിഗിരി വിഭാഗ് രൂപീകരിച്ച ശേഷം സ്വയംസേവകരുടെ ആഗ്രഹമായിരുന്നു സ്വന്തം കാര്യാലയം എന്നത്. ശബരിഗിരി വിഭാഗിന്റെ കേന്ദ്രമായ ചെങ്ങന്നൂരിന്റെ പ്രഭാവത്തിന് അനുയോജ്യമായ കാര്യാലയത്തിന്റെ സമര്‍പ്പണം ഇന്നലെ വൈകിട്ട് അഞ്ചിന് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി നിര്‍വ്വഹിച്ചു.

ചെങ്ങന്നൂരിലെ സംഘപ്രവര്‍ത്തകരുടെ സ്വപ്‌നമായിരുന്ന കാര്യാലയത്തിന്റെ സമര്‍പ്പണം പ്രവര്‍ത്തകര്‍ ഉത്സവമാക്കി. പരിപാടിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നു. പുതിയ കാര്യാലയത്തിന്റെ കിഴക്കുഭാഗത്താണ് വിശാലമായ വേദി തയ്യാറാക്കിയിരുന്നത്. സംഘത്തിന്റെയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെയും അഖിലഭാരതീയ, ക്ഷേത്രീയ, സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി ഉദ്ഘാടനം ചടങ്ങ് വീക്ഷിക്കന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.

സമ്മേളനത്തിന് മണിക്കൂറുകള്‍ മുമ്പുതന്നെ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നു. വലിയ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമായി ആയിരക്കണക്കിന് സംഘപ്രവര്‍ത്തകരും അമ്മമാരും കുട്ടികളും പങ്കെടുത്തു. സംഘ വീഥിയില്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ധീര ബലിദാനികളുടെ പാവന സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് ശബരിഗിരി വിഭാഗ് കാര്യാലയം.

ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി സി.സി. ശെല്‍വന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍. പ്രദീപ്, കാര്യകാരി അംഗങ്ങളായ എം.ആര്‍. പ്രസാദ്, ജെ.മഹാദേവന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ കെ.സോമന്‍, അശോകന്‍ കുളനട, ബിഎംഎസ് ജില്ലാ പ്രസിഡന്റുമാരായ പി. രാജശേഖരന്‍, എ.എസ്. രഘുനാഥന്‍, സെക്രട്ടറി സി.ജി. ഗോപകുമാര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.