Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്ന് കുട്ടികളടക്കം നാലുപേര്‍ മോഷണ കേസില്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 09:08 pm IST
in Idukki

തൊടുപുഴ:  മൂന്ന് കുട്ടികളടക്കം നാലു പേര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന് അറസ്റ്റില്‍. പെരുമ്പാവൂര്‍ പളളിക്കവല പുളിക്കങ്കുടി അല്‍ത്താഫ്(18) ഉള്‍പ്പെടെ നാലു പേരെയാണ് തൊടുപുഴ പോലീസ് പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബേക്കറിയില്‍ നിന്നും കിറ്റ്കാറ്റ് മിഠായി വരെ മോഷ്ടിച്ചതടക്കം 13 കേസുകളാണ് ഇവര്‍ക്കെതിരെയുളളത്.

കഴിഞ്ഞ നാലിന് തൊടുപുഴ മണക്കാട് ജംഗ്ഷനിലെ ഇടുക്കി മൊബൈല്‍സില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മോഷണം പോയ. കേസിന്റെ അന്വേഷണത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. മോഷണം പോയ ഫോണുകള്‍ പെരുമ്പാവൂരിലെ മൊബൈല്‍ കടകളില്‍ നിന്നും കണ്ടെടുത്തു. കുട്ടമശേരി, മണ്ണൂര്‍, പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ മൂന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചത്. പുത്തന്‍കുരിശിലെ തുണിക്കടയില്‍ നിന്നും ജീന്‍സടക്കമുളള തുണിത്തരങ്ങളും കടാതിയിലെ ബേക്കറിയില്‍ നി്ന്നും ബേക്കറി സാധനങ്ങളും ഇവര്‍ മോഷ്ടിച്ചു. കൊരട്ടിയിലെ ഹോട്ടല്‍, അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയിട്ടുണ്ട്. സംഘത്തിലെ കുട്ടികളിലൊരാള്‍ പെരുമ്പാവൂരില്‍ രണ്ട് വീടുകളില്‍ മോഷണം നടത്തിയതിന് കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു.

ജുവനൈല്‍ ഹോമില്‍ കഴിയവെയാണ് മറ്റുളളവരുമായി പരിചയത്തിലായി ഒരുമിച്ച് മോഷണം ആരംഭിച്ചത്. അടുത്തിടെ ഇടത്തല സ്‌റ്റേഷന്‍ പരിധിയില്‍ തേവയ്‌ക്കലിലെ മൊബൈല്‍ കടയില്‍ നിന്നും 93000 രൂപയുടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് തൊടുപുഴയില്‍ മോഷണം നടത്തി പിടിയിലാകുന്നത്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
India

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

Kerala

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.