Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്‌സി ഗോവക്ക് വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:50 pm IST
inSports

പനാജി: ഐഎസ്എല്ലില്‍ എഫ്‌സിഗോവയുടെ കഷ്ടകാലം തീരുന്നില്ല. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹി ഡൈനാമോസിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ തോറ്റു.

നാല് മിനിറ്റിനിടെ ഡൈനാമോസ് നേടിയ രണ്ട് ഗോളുകളാണ് ഗോവയുടെ കഥകഴിച്ചത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 2-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും അവര്‍ തോറ്റത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 72-ാം മിനിറ്റില്‍ മാഴ്‌സെലീഞ്ഞോയും 76-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയും ദല്‍ഹിക്കായി ഗോളുകള്‍ നേടി.

ഇരു ടീമുകളും മികച്ച അവസരങ്ങള്‍ കണ്ടെത്താന്‍ പാടുപെടുകയും കിട്ടിയ അവസരങ്ങള്‍ പാഴാക്കുകയും ചെയ്യുന്നതാണ് ആദ്യ പകുതിയില്‍ കണ്ടത്. ഗോള്‍ ഒഴിഞ്ഞുനിന്ന ഒന്നാം പകുതിക്കുശേഷം ബ്രൂണോ പെലിസ്സാറിക്കുപകരം മാഴ്‌സെലീഞ്ഞോ ഇറങ്ങിയതോടെയാണ് ദല്‍ഹിയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടിയത്. ഇറങ്ങിയ ഉടനെ ഗോവന്‍ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു മാഴ്‌സെലീഞ്ഞോ.

ഒടുവില്‍ എഴുപത്തിരണ്ടാം മിനിറ്റില്‍ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ മാഴ്‌സെലീഞ്ഞോ ഗോളും കണ്ടെത്തി. ഗോവന്‍ ഏരിയിയില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി ഒറ്റയ്‌ക്ക് ബോക്‌സിന്റെ ഇടതു പാര്‍ശ്വത്തിലേയ്‌ക്ക് ഓടിയിറങ്ങി മാഴ്‌സെലീഞ്ഞോ.ഈ നീക്കത്തില്‍ മുഴുവന്‍ ഗോവന്‍ പ്രതിരോധത്തെയും വകഞ്ഞുമാറ്റിയ മാഴ്‌സെലീഞ്ഞോ ഇടങ്കാല്‍ കൊണ്ട് പായിച്ച തകര്‍പ്പന്‍ ആംഗുലര്‍ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തറച്ചുകയറി.

നാല് മിനിറ്റിനുശേഷം രണ്ടാം ഗോളും പിറന്നു. ഇടതുവശത്ത് നിന്ന് മലൂദ നല്‍കിയ പന്ത് മാഴ്‌സെലീഞ്ഞോക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാഴ്‌സെലീഞ്ഞോ കിട്ടിയ പന്ത് പോസ്റ്റിലേയ്‌ക്ക് തിരിച്ചുവിടാതെ പോസ്റ്റിന് മുന്നില്‍ പൊസിഷന്‍ ചെയ്തുനില്‍ക്കുകയായിരുന്ന ഗാഡ്‌സെയുടെ മുന്നിലേയ്‌ക്ക് കുത്തിയിട്ടു. അലസമായി നിലകൊണ്ട ഗോവന്‍ പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് ഗാഡ്—സെയുടെ ഗ്രൗണ്ടര്‍ വലയില്‍.

വിജയത്തോടെ 7 കളികളില്‍ നിന്ന് 10 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 7 കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഏറ്റവും പിന്നിലാണ് ഗോവ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.