Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 09:45 pm IST
inSports

കൗന്ദാന്‍ (മലേഷ്യ): പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ പടയോട്ടം. ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചിരുന്നു.

ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി രൂപിന്ദര്‍പാല്‍ സിങ്ങും അഫാന്‍ യൂസഫും നിഖിന്‍ തിമ്മയ്യയും ഗോള്‍ നേടി. പാക്കിസ്ഥാനായി അലീം ബിലാലും ഷാന്‍ അലിയുമാണ് ലക്ഷ്യം കണ്ടത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. 2011ലെ ആദ്യ ടൂര്‍ണമെന്റിലും കിരീടം ഇന്ത്യക്കായിരുന്നു. 2012-ല്‍ പാക്കിസ്ഥാനോട് ഫൈനലില്‍ പരാജയപ്പെട്ടു. ഇത്തവണ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്‍ ഫൈനലില്‍ കളിക്കാനിറങ്ങിയത്.

പരിക്കേറ്റ നായകനും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പതിനെട്ടാം മിനറ്റില്‍ രൂപീന്ദര്‍പാല്‍ സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. പെനാല്‍റ്റി കോര്‍ണറാണ് ഗോളിന് വഴി തുറന്നത്. മത്സരത്തില്‍ ഇന്ത്യയ്‌ക്ക് കിട്ടിയ രണ്ടാം പെനാല്‍റ്റി കോര്‍ണറായിരുന്നു ഇത്. അഞ്ച് മിനിറ്റിനുശേഷം ഇന്ത്യ ലീഡ് ഉയര്‍ത്തി. അഫാന്‍ യൂസഫാണ് സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ രണ്ടാം ഗോള്‍ നേടിയത്. സര്‍ദാര്‍ സിങ് കൊടുത്ത ഒരു നെടുനീളന്‍ പാസ് രമണ്‍ദീപ് പിടിച്ചെടുത്ത് സര്‍ക്കിളിനുള്ളില്‍ അഫാന്‍ യൂസഫിന് നല്‍കി. യൂസഫ് അത് നന്നായി പോസ്റ്റിലേയ്‌ക്ക് ഡിഫ്‌ളക്റ്റ് ചെയ്തു വിടുകയും ചെയ്തു.

എന്നാല്‍, മൂന്ന് മിനിറ്റിനുള്ളില്‍ പാക്കിസ്ഥാന്‍ മുഹമ്മദ് അലീം ബിലാലിലൂടെ ഒരു ഗോള്‍ മടക്കി. ബിലാലിന്റെ താഴ്ന്നുപറന്ന ഫ്‌ളിക്ക് തടയാന്‍ ഇന്ത്യന്‍ ഗോൡ ആകാശിന് കഴിഞ്ഞില്ല. പിന്നീട് 38-ാം മിനിറ്റില്‍ അലി ഷാന്‍ പാക്കിസ്ഥാന്റെ സമനില ഗോളും സ്വന്തമാക്കി.

പിന്നീട് വിജയഗോളിനായി ഇരുടീമുകളും കനത്ത മുന്നേറ്റങ്ങള്‍ നടത്തി. മികച്ച ചില അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഗോള്‍ വീണില്ല. തുറന്ന അവസരം പോലും ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കുന്നതാണ് കണ്ടത്. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഇന്ത്യ കിരീടമുറപ്പിച്ച ഗോള്‍ നേടി. 51-ാം മിനിറ്റിലായിരുന്നു ഇത്. ജസ്ജിത് നല്‍കിയ ഒരു ഏരിയല്‍ പന്ത് രമണ്‍ദീപ് ഒന്നാന്തരമായി പിടിച്ചെടുത്ത് നിഖിന്‍ തിമ്മയ്യക്ക് നല്‍കി. നേരത്തെ ഒരവസരം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്‌ക്ക് ഇക്കുറി പിഴച്ചില്ല. ഗോളിയെ കബളിപ്പിച്ച് ഒന്നാന്തരമായി തന്നെ പന്ത് വലയില്‍. കളിയുടെ അന്ത്യ നിമിഷത്തില്‍ ഇന്ത്യ മുന്നില്‍. അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടാവാതിരുന്നതോടെ കിരീടം ഇന്ത്യക്ക്.

ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടില്‍ 3-1ന് തോല്‍പ്പിച്ച് ആതിഥേയരായ മലേഷ്യ മൂന്നാം സ്ഥാനത്തെത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
Cricket

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.