Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തെരുവുനായശല്യം പന്തളത്ത് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:49 pm IST
in Pathanamthitta

പന്തളം: പന്തളത്തും തെരുവുനായശല്യം രൂക്ഷമായി. ഒരു മാസത്തിനുള്ളില്‍ പതിനഞ്ചോളം പേരാണ് നായകളുടെ അക്രമത്തിനിരയായത്. എന്നിട്ടും ഇതു നിയന്ത്രിക്കുന്നതിന് നഗരസഭ നടപടികളെടുക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

പന്തളം നഗരഹൃദയമായ കുറുന്തോട്ടയം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മങ്ങാരം, കടയ്‌ക്കാട് ഉള്‍പ്പെടെ മിക്ക പ്രദേശങ്ങളും തെരുവുനായ്‌ക്കളുടെ വിഹാരരംഗമാണ്. പന്തളം ചന്തയിലെ മത്സ്യ-മാംസ അവശിഷ്ടങ്ങളാണ് ഇവയുടെ സംഖ്യ പെരുകാന്‍ കാരണം.

ചന്തയില്‍ നിന്നും ഇത്തരം അവശിഷ്ടങ്ങള്‍ കഴിച്ചിട്ട് ചന്തയോടു തൊട്ടുചേര്‍ന്നുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റേറ്റഷനിലാണ് നായകള്‍ ആദ്യമെത്തുന്നത്. അവിടെ നിര്‍ത്തിയിടുന്ന ബസ്സുകള്‍ക്കു കീഴെയാണ് ഇവയുടെ വിശ്രമം. ഇതു കാരണം ഡിപ്പോയിലെ ജീവനക്കാര്‍ ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടെയെത്തുന്ന യാത്രക്കാരുടെ സ്ഥിതിയും വിഭിന്നമല്ല.

രണ്ടു കോളേജുകള്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂളുകള്‍, യുപി, എല്‍പി, സ്‌കൂളുകളിലായി പഠിക്കുന്ന ആയിരക്കണക്കിനു കുട്ടികളും ഏറെ ഭയന്നാണ് ഇവിടെയെത്തുന്നത്. അടുത്ത മാസം 16ന് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുകയാണ്. അന്നുമുതലുള്ള രണ്ടര മാസക്കാലം അന്യസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെയുള്ള പതിനായിരക്കണക്ക് ശബരിമല തീര്‍ത്ഥാടകരാവും ദിവസേന പന്തളത്തെത്തുക. ഇവര്‍ക്കും ഈ നായകളുയര്‍ത്തുന്ന ഭീഷണി ഏറെ വലുതാണ്.

നായകളുടെ കടിയേറ്റാല്‍ അതിനെതിരേയള്ള പ്രതിരോധ മരുന്നുകളും ഇവിടെ ലഭ്യമല്ല. ചികിത്സാര്‍ത്ഥം അടൂര്‍, പത്തനംതിട്ട, കോഴഞ്ചേരി, കോട്ടയം എന്നിവിടങ്ങിലെവിടെയെങ്കിലും പോകേണ്ട അവസ്ഥയാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

World

വീണ്ടും അജ്ഞാതൻ : പാകിസ്ഥാനിലെ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു; ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ശൃംഖലയ്‌ക്ക് തിരിച്ചടി

Kerala

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.