Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരസഭ ചെയര്‍മാന്‍ രാജിവെക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:36 pm IST
in Thrissur

കൊടുങ്ങല്ലൂര്‍: നടപടിക്രമങ്ങള്‍ പാലിക്കാതെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിച്ച് അഴിമതിക്ക് കൂട്ടുനിന്ന നഗരസഭ ചെയര്‍മാന്‍ സി.സി.വിപിന്‍ചന്ദ്രന്‍ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി അധികാരത്തിലേറിയ ശേഷം ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് സംസ്ഥാനസമിതിഅംഗം ഷാജുമോന്‍ വട്ടേക്കാട്, മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്‌ലാല്‍, ജില്ലാകമ്മിറ്റി അംഗം അഡ്വ. ഡി.ടി.വെങ്കിടേശ്വരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചട്ടവിരുദ്ധമായി അഞ്ചോളം നിര്‍മാണപ്രവൃത്തികള്‍ക്ക് 20 ലക്ഷത്തോളം രൂപ ചെലവിട്ടു. കോട്ടപ്പുറം കായമാര്‍ക്കറ്റ്, ചന്തപ്പുര ബസ് സ്റ്റാന്റിലെ കാന, സെപ്റ്റിക് ടാങ്ക് നിര്‍മാണം, ടൗണ്‍ഹാള്‍ അടുക്കള നിര്‍മാണം എന്നീ പ്രവൃത്തികള്‍ നടത്തിയത് യാതൊരുവിധത്തിലുള്ള ചട്ടങ്ങളും പാലിക്കാതെയാണ്. 2016 ജനുവരിയില്‍ പൂര്‍ത്തീകരിച്ച ഈ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത് ഒക്‌ടോബര്‍ ആറിനാണ്. ഇതില്‍ നഗരസഭ സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ ധനവിനിയോഗം നടത്തുകവഴി വന്‍ അഴിമതി നടന്നതായി നേതാക്കള്‍ കുറ്റപ്പെടുത്തി.

ചെയര്‍മാന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സെക്രട്ടറി ഓംബുഡ്‌സ്മാനും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. ചെയര്‍മാന്റെ തന്നിഷ്ടപ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിക്കകത്തും ഭിന്നതയുണ്ടെന്ന് പറയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ ഭരണിക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളില്‍ നിന്നും പണം സമാഹരിച്ച് ഭക്ഷണവിതരണം നടത്തിയെങ്കിലും നാളിതുവരെ ഇതിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ചെയര്‍മാന്‍ ഒഴിഞ്ഞുമാറുകയാണ്.

കഴിവുറ്റ ഉദ്യോഗസ്ഥരായ ആശുപത്രി സൂപ്രണ്ടും നഗരസഭ സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പക്ഷംപിടിച്ച് പ്രശ്‌നം വഷളാക്കുകയായിരുന്നു ചെയര്‍മാന്‍. അഴിമതിക്ക് കൂട്ടുനിന്ന ചെയര്‍മാനെതിരെ വിജിലന്‍സിനും ഓബുഡ്‌സ്മാനും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.