Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സമൂഹം ശശികലടീച്ചര്‍ക്കൊപ്പം കള്ളക്കേസില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:22 pm IST
in Thrissur

ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം

തൃശൂര്‍: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ക്കെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു.

തൃശൂരില്‍ നടന്ന പ്രകടനം തെക്കെനടയില്‍ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.

വിഎച്ച്പി ജില്ലാപ്രസിഡണ്ട് ദാസന്‍, സെക്രട്ടറി മധു, ക്ഷേത്രസംരക്ഷണസമിതി സെക്രട്ടറി എ.ആര്‍.പ്രഭാകരന്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, വിഭാഗ് കാര്യകാരി അംഗം പി.കെ.വത്സന്‍, മഹിള ഐക്യവേദി ജില്ലസെക്രട്ടറി സരളബാലന്‍, കൗണ്‍സിലര്‍ മാരായ കെ.രാവുണ്ണി, ഐ.ലളിതാംബിക, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ഐക്യവേദി സെക്രട്ടറിമാരായ ഹരി മുള്ളൂര്‍, ഇ.ടി.ബാലന്‍, രാജന്‍ കുറ്റുമുക്ക്, ട്രഷറര്‍ പി.മുരളീധരന്‍, ഒ.സി.പ്രസാദ്, സുരേഷ് മണ്ണുത്തി എന്നിവര്‍ നേതൃത്വം നല്‍കി.

കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിന് നേതാക്കളായ പി.എസ്.അനില്‍കുമാര്‍, സി.എസ്.പുരുഷോത്തമന്‍, സി.എം.ശശീന്ദ്രന്‍, എം.ബി.ഷാജി, കെ.ബിജു, ജെമി, ടി.പി.സതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി.ശശീന്ദ്രന്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഠാണ ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു. സമാപനയോഗത്തില്‍ കെ.ആര്‍ അച്യുതന്‍മാസ്റ്റര്‍, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ.രമേഷ് കൂട്ടാല, താലൂക്ക് പ്രസിഡണ്ട് ജയരാജ് ശാന്തി, സെക്രട്ടറി ഗോപി വെള്ളാങ്കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് കാര്യവാഹ് ഇ.വി.ബാബുരാജ്, ബിജെപി മണ്ഡലം പ്രസിഡണ്ട് ടിഎസ് സുനില്‍കുമാര്‍, വിഎച്ച്പി സെക്രട്ടറി വി.ആര്‍.മധു, താലൂക്ക് സംഘടന സെക്രട്ടറി പി.എന്‍.ജയരാജ്, ജില്ല സംഘടന സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, മഹിള ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ബേബി സുകുമാരന്‍, ജില്ല കമ്മിറ്റി അംഗം നിര്‍മ്മലടീച്ചര്‍, തപസ്യ ജനറല്‍ സെക്രട്ടറി രഞ്ചിത്ത് മേനോന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.