ചേര്‍ത്തല: റേഷന്‍ കാര്‍ഡ് ആക്ഷേപങ്ങള്‍ പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു. ബിജെപി കൊക്കോതമംഗലം പഞ്ചായത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് അനി മരങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ഷാജി ,കെ.എസ്. വിനി തന്‍ സംസാരിച്ചു.
















