Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെറുവത്തൂര്‍ ഹൈടെക്ക് ബസ് സ്റ്റാന്‍ഡിലെ കൂടാരം പൊളിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 09:22 pm IST
in Kannur

തൃക്കരിപ്പൂര്‍: പഞ്ചായത്തിന്റെയും ജനങ്ങളെയും വെല്ലുവിളിച്ച് ചെറുവത്തൂര്‍ ഹൈ ടെക് ബസ് സ്റ്റാന്‍ഡില്‍ സിഐടിയു പണിത കൂടാരം പൊളിച്ചുമാറ്റി. ചെവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ഇത് പൊളിച്ചുമാറ്റിയത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സിഐടിയു തൊഴിലാളികള്‍ പണിത കൂടാരം നീക്കം ചെയ്തത്. പഴയ ബസ്സ്റ്റാന്‍ഡിലും ഇത്തരത്തിലുള്ള കൂടാരം ഉണ്ടായിരുന്നു. ബസ് സ്റ്റാന്റ് പുതുക്കി ഹൈ ടെക്ക് ആക്കുന്ന സമയത്താണ് ഇത് നീക്കം ചെയ്തത്. പുതുക്കിയ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായതോടെയാണ് തൊഴിലാളികള്‍ വീണ്ടും ധിക്കാരപൂര്‍വ്വം കൂടാരം നിര്‍മ്മിച്ചത്. ഇതിനെതിരെ പഞ്ചായത്തിലും തദ്ദേശ സ്വയംഭരണവകുപ്പ് മേലുദ്യോഗസ്ഥന്‍മാര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചും നടപടി ആവശ്യപ്പെട്ടും മേലധികാരികളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതോടെ കൂടാരം പൊളിച്ചുനീക്കാന്‍ പഞ്ചായത് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏറെനാളായി കൂടാരവുമായി ബന്ധപ്പെട്ട് പുകയുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതോടെ വിരാമമായി. നേരത്തെ ഈ വിഷയത്തില്‍ പഞ്ചായത്ത് പണിത ഈ ബസ് സ്റ്റാന്റില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ പോഷക സംഘടനയായ സിഐടിയു പ്രവര്‍ത്തകരാണ് കൂടാരം പണിതത്. ബസ് സ്റ്റാന്‍ഡില്‍ ഒരു നിര്‍മ്മാണവും അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞിരുന്നുവെങ്കിലും അതിന് കടകവിരുദ്ധമായാണ് നിര്‍മ്മാണം നടത്തിയത്. ഇതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും സിപിഎമ്മിലെ വലിയൊരു വിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്തിനെതിരെ ഭരണപാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ ധിക്കാരപരമായ നടപടികളായിട്ടാണ് സമൂഹം വിലയിരുത്തിയത്. ചെറുവത്തൂര്‍ ഹൈ ടെക് ബസ്സ്റ്റാന്‍ഡിലെ കൂടാരം നീക്കം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.