Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇരട്ടകുട്ടികള്‍ മരിച്ച ദമ്പതികളെ മനുഷ്യാവകാശ കമ്മീഷനും കൈവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 02:27 pm IST
in Palakkad

കോങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം പ്രസവത്തിനിടെ ഇരട്ടകുട്ടികള്‍ മരിച്ച കേസില്‍ തീരുമാനമെടുക്കുവാനുള്ള അവകാശം കോഴിക്കോട് പിഎല്‍എക്ക് വിട്ട് മനുഷ്യാവകാശ കമ്മീഷന്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കയ്യൊഴിഞ്ഞു. 2013ല്‍ കോങ്ങാട് സ്വദേശികളായ ഷീജ-സേതുമാധവന്‍ ദമ്പതികളുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ഗര്‍ഭിണിയായിരുന്ന ഷീജ ആദ്യം കോങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സനടത്തിയത്. ഇതിനിടയില്‍ നിരവധിതവണ പരിശോധനകളും സ്‌കാനിങ്ങുകളും നടത്തി. എന്നാല്‍ റിസള്‍ട്ട് പരിശോധിച്ച ഡോക്ടറോ ബന്ധപ്പെട്ടാളുകളോ ഇരട്ടകുട്ടികളാണെന്ന് ദമ്പതികളോടെ പറഞ്ഞിരുന്നില്ല.

ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ പറ്റില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനുള്ള റഫര്‍ ലെറ്റര്‍ നല്‍കുകയോ ആംബുലന്‍സ് അനുവദിക്കുകയോ ചെയ്തില്ലെന്ന് സേതുമാധവന്‍ പറഞ്ഞു.ടാക്‌സി വിളിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ഇരട്ടകുട്ടികളാണെന്നും മരിച്ചതായും അറിയാന്‍ കഴിഞ്ഞത്. ഭാഗ്യംകൊണ്ടുമാത്രമാണ് ഭാര്യയെ രക്ഷിക്കാന്‍ കഴിഞ്ഞതെന്നു നിറകണ്ണുകളോടെ സേതുമാധവന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഡിഎംഒ,ജില്ലാ കളക്ടര്‍,ആരോഗ്യവകുപ്പ് മന്ത്രി,എംഎല്‍എ,എം.ബി.രാജേഷ് എംപി,മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ നിരവധിതവണ സമരം നടത്തുകയുണ്ടായി. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയില്‍ നടത്തിയ റെയ്ഡില്‍ ആശുപത്രിയില്‍ ശരിയായ രീതിയില്‍ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും പ്രസവങ്ങള്‍ നടക്കുന്നതിന്റെ യാതൊരു കണക്കും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗുകള്‍ക്ക് നിരവധി തവണ ദമ്പതികള്‍ പോവുകയുണ്ടായി. എന്നാല്‍ കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മൂന്നുവര്‍ഷത്തിനുശേഷം മനുഷ്യാവകാശ കമ്മീഷണും കയ്യൊഴിഞ്ഞു. രാഷ്‌ട്രീയ ഇടപെടലുകള്‍ മൂലമാണ് സൂപ്രണ്ടിനെതിരെയോ ഡോക്ടര്‍ക്കെതിരെയോ നടപടിയുണ്ടാവാത്തതെന്ന് സേതുമാധവന്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.