Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാനവരാശിക്ക് വൈകാരിക പക്വത നഷ്ടമാവുന്നു: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 11:01 am IST
in Kozhikode

കോഴിക്കോട്: വൈകാരികപക്വത നഷ്ടമാവുന്നതാണ് മാനവരാശി ഇന്നു നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നെന്ന് സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുന്ന ഭാഗവതകഥാമൃതം പരിപാടിയുടെ ആദ്യദിവസത്തെ പരിപാടിയില്‍ നരസിംഹാവതാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സ്വാമിജി. വികാരവിക്ഷുബ്ധി വ്യക്തി ജീവിതത്തേയും, കുടുംബ സാമൂഹികരാഷ്‌ട്ര ജീവിതങ്ങളേയും ബാധിക്കും. വൈകാരിക ശൂന്യതയും, താളപ്പിഴകളും പരിഹരിക്കാന്‍ സഹായകമായ വിധത്തിലാണ് ഋഷിമാര്‍ ഭഗവതാദി പുരാണങ്ങള്‍ രചിച്ചത്. കഥകള്‍ ഉപബോധമനസ്സുകളെ സ്വാധീനിക്കാനും തിരുത്താനും സമര്‍ത്ഥമാണ്. ഭഗവാന്‍ കാരുണ്യപൂര്‍വ്വം എടുത്ത അവതാരങ്ങള്‍ പഠനവിധേയമാക്കുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ മൂല്യചിന്തനത്തിന്റെ കാര്യത്തില്‍ സഹായിക്കും. ഉപഭോഗ സംസ്‌കാരം മൂല്യബോധം വെടിഞ്ഞ് അധഃപതിക്കുമ്പോള്‍ ഹിരണ്യകശിപു സംഭവിക്കുന്നു. അത് നല്‍കുന്ന സ്‌നേഹശൂന്യതയും, യാന്ത്രികതയും മനം മടുപ്പിക്കും. ഭോഗ ബുദ്ധി ജയിക്കുന്ന പ്രഹഌദന്‍ നരസിംഹമൂര്‍ത്തിയെ സമാജ സ്വാസ്ഥ്യത്തിനായി ആവാഹിക്കുന്നു. പ്രഹഌദ വിജയം വിദ്യാഭ്യാസ രംഗത്തും അനിവാര്യമായിരിക്കുന്നെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.

ഗായത്രിയുടെ നൃത്താവിഷ്‌ക്കാരത്തോടെയാണ് പരിപാടി ആരംഭിച്ചത്. 29 ന് സമാപിയ്‌ക്കും. ഭാഗവതത്തിലെ വാമനാവതാരം, കൃഷ്ണാവതാരം, രുക്മിണീസ്വയംവരം, ഭാഗവതധര്‍മ്മം എന്നീ വിഷയങ്ങളില്‍ സ്വാമി പ്രഭാഷണം നടത്തും. വൈകീട്ട് ആറു മുതല്‍ 7.30 വരെയാണ് പ്രഭാഷണം.

രാവിലെ ഏഴു മുതല്‍ എട്ടു വരെ ശ്രീരാമഗീതയെ ആസ്പദമാക്കിയും പ്രഭാഷണമുണ്ടാകും. യുവപ്രതിഭകളുടെ വ്യത്യസ്ത കലാവിരുന്നുകള്‍, രാമായണ പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനം, ഗോയങ്കെ മാധ്യമ പുരസ്‌കാര ജേതാവ് നിലീന അത്തോളിയെ ആദരിയ്‌ക്കല്‍ എന്നിവയും നടക്കും. 29 ന് രാവിലെ പത്ത് മുതല്‍ 12 വരെ പത്മശ്രീ ഹാളില്‍ സ്ത്രീശക്തി സംഗമവും, 30 ന് അളകാപുരിയില്‍ 10 മുതല്‍ 12 വരെ യുവജന സംഗമവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

News

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.