കണ്ണൂര്‍: ബെയ്‌ക്ക് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പി.എം.ശങ്കരന്‍ കണ്ണൂരിലെ പ്രമുഖ ബേക്കറി ശൃംഖലയായ ഷീന്‍ ബേക്കറി ഉടമ വിനീഷ് കുമാറിന് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു. എം.കെ.രഞ്ചിത്ത്, പി.വി.ശൈലേന്ദ്രന്‍, റോയല്‍ നൗഷാദ്, ഷബിന്‍ കുമാര്‍, നിവേദ് നാഥ്, എം.നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
















