Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിപിഎല്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 10:59 pm IST
in Ernakulam

കാലടി: സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ താലൂക്ക്, പഞ്ചായത്ത്, വില്ലേജ്, റേഷന്‍കടകള്‍ വഴിപ്രസിദ്ധീകരിച്ചിരിക്കുന്ന ബിപിഎല്‍ ലിസ്റ്റില്‍ വ്യാപകമായി ക്രമക്കേട് എന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ജോര്‍ജ്ജ് മുഖ്യമന്ത്രിക്കും, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ സപ്ലൈ വകുപ്പും സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റും 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ നിന്നും പുതിയതായി റേഷന്‍കാര്‍ഡിന്റെ അപേക്ഷയും പരിശോധിച്ചാണ് ഇപ്പോഴത്തെ ബിപിഎല്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാ അര്‍ഹതപ്പെട്ട പലരും ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റ് സര്‍വ്വീസിലുള്ളവരും ഭൂസ്വത്തുള്ളവരും വലിയ വരുമാനക്കാരേയും ചില സ്വാധീനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പുതിയ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട മാനദണ്ഡത്തില്‍ പെട്ട പലരേയും ഒഴിവാക്കിയിരിക്കുന്നു. ഉദാഹരണത്തിന് 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ പെട്ടതും അവിവാഹിതയും 70 വയസ്സ് പ്രായവുമുള്ള എം.എക്‌സ് അന്നംകുട്ടി, മാമ്പിള്ളി വീട്, കൈപ്പട്ടൂര്‍ ഒന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന മറ്റൊരു ആശ്രയവുമില്ലാത്ത പൊതുജനങ്ങള്‍ പിരിവെടുത്ത വച്ചുകൊടുത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഈ പാവപ്പെട്ട സ്ത്രീയെ പുതിയ ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇതുപോലെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ ഉണ്ട്.

എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയുള്ളതും നാലായിരം സ്വകയര്‍ഫീറ്റ് വീടും ഉള്ള ആളെ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉന്നത ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് കൂടിയ പെന്‍ഷന്‍ കിട്ടുന്ന ഒരാളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേപോലെ നൂറ് ഉദാഹരണങ്ങള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാകും. ഒക്‌ടോബര്‍ 28-ാം തീയതിക്ക് മുമ്പ് നിലവിലുള്ള ലിസ്റ്റ് പരിശോധിച്ച് പരാതിയുണ്ടെങ്കില്‍ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് പരാതികൊടുക്കുവാന്‍ അവസരമുണ്ടെങ്കിലും പാവപ്പെട്ട പലരും ഈ ലിസ്റ്റ് പരിശോധിക്കുകയോ പരാധിക്ക് മുതിരുകയോ ചെയ്യാന്‍ സാധ്യതയില്ല. അപേക്ഷ കൊടുക്കുന്ന ആളുകളുടെ പരാതി പരിശോധിക്കുന്നത് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥവൃന്തം തയ്യാറാക്കിയ ഇപ്പോഴത്തെ ലിസ്റ്റില്‍ കടന്നുകൂടിയ അപാകതകള്‍ പരിഹരിക്കുന്നതിന് അവരെത്തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ആയതിനാല്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഈ അപ്പീല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ ആളുകള്‍ ബിപിഎല്ലിന്റെ ആനുകൂല്യങ്ങള്‍ കിട്ടത്തക്കവിധത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് യഥാര്‍ത്ഥ ആളുകളെ ഉള്‍പ്പെടുത്തുകയും അനാവശ്യമായി കയറിക്കൂടിയവരെ ഒഴിവാക്കി ലിസ്റ്റ് കുറ്റമറ്റതാക്കണമെന്ന് അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.