Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്ക് വേണ്ടത് ഈശ്വരന്റെ സര്‍ട്ടിഫിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 09:59 pm IST
in Samskriti

താന്‍ മുതലാളിക്കുവേണ്ടിയോ, സ്ഥാപനത്തിനുവേണ്ടിയോ, പണിയെടുക്കുന്നു എന്നു ചിന്തിക്കാതെ, ഈശ്വരസേവ ചെയ്യുന്നു എന്ന ഭാവനയോടെ വേണം ജോലി ചെയ്യുവാന്‍. അപ്പോള്‍ പിന്നീട് തൊഴില്‍ ചെയ്യുന്നത് സമയംനോക്കിയോ, ശമ്പളത്തിനുവേണ്ടി മാത്രമോ ആയിരിക്കില്ല.

ജോലിയില്‍ ആത്മാര്‍ത്ഥതതയും ശ്രദ്ധയും ഉണ്ടാവുകയും ചെയ്യും. ചെയ്യുന്ന ജോലിയില്‍ പൂര്‍ണശ്രദ്ധയാണ് ഒരു സാധകന് വേണ്ട ആദ്യത്തെ ഗുണം.

നമുക്ക് നിയമപ്രകാരം ചെയ്യേണ്ട ജോലി കഴിഞ്ഞ്, അല്‍പം കൂടുതല്‍ ചെയ്യാന്‍ നാം തയ്യാറാകണം. അധികമായി ചെയ്യുന്ന, പ്രതിഫലേച്ഛയില്ലാത്ത ആ ജോലിയേ, നിസ്വാര്‍ത്ഥസേവനമാകുന്നുള്ളൂ.

മക്കളേ, നമ്മള്‍ തൊഴില്‍ ചെയ്യുന്ന സ്ഥലത്ത്, ഇഷ്ടമൂര്‍ത്തിയുടെ-ഗുരുവിന്റെ-ചിത്രം എപ്പോഴും കാണത്തക്കവിധം വയ്‌ക്കുന്നത് ഈശ്വരസ്മരണ നിലനിര്‍ത്താന്‍ സഹായിക്കും. ഇതില്‍ നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ല. നമ്മുടെ പ്രവൃത്തി മറ്റുള്ളവര്‍ക്കും മാതൃകയാവാം.

ഞാന്‍ വലിയ ആളാണ്; ഉന്നതപദവിയിലിരിക്കുന്നവനാണ്; ഞാനങ്ങനെ ക്ഷേത്രത്തില്‍ പോയി തിക്കിത്തിരക്കിതൊഴും? ഞാനെന്തിന് ഭഗവാന്റെ പടത്തിന് മുന്നില്‍ തൊഴണം? അത് മോശമല്ലേ? എന്ന ചിന്ത അഹങ്കാരത്തില്‍ നിന്നുണ്ടാകുന്നതാണ്. എപ്പോഴും, എവിടെയും, ഈശ്വരനാമം ഉച്ചരിക്കാനും ഈശ്വരനെയും ഗുരുവിനെയും വണങ്ങാനും സന്നദ്ധരാകണം. നമുക്ക് മനുഷ്യരുടെ സര്‍ട്ടിഫിക്കറ്റുകൊണ്ട് ഒരു പ്രയോജനവുമില്ല.

ഈശ്വരന്റെ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. കലവറക്കാരനെ കൂട്ടുപിടിച്ചാല്‍ ഒരു മത്തങ്ങ കിട്ടിയെന്നു വരും. എന്നാല്‍ രാജാവുമായി ബന്ധം സ്ഥാപിച്ചാല്‍, ചിലപ്പോള്‍ ഖജനാവു മുഴുവന്‍ സ്വന്തമായിക്കിട്ടും. നിരന്തരമായ ശ്രമം ഉണ്ടെങ്കില്‍, ഏതുജോലി ചെയ്യുമ്പോഴും മനസ്സില്‍ മന്ത്രം ജപിക്കുവാന്‍ സാധിക്കും. ഈശ്വരസ്മരണയോടു കൂടിയ കര്‍മം മാത്രമേ കര്‍മയോഗമാകുന്നുള്ളൂ. ഭഗവാനുവേണ്ടി എന്നു ഭാവിച്ചു ചെയ്യുന്ന കര്‍മം നമ്മെ ബന്ധിക്കുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.