എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന ചിത്രമാണ്‘ഏഴ് പാണ്ഡവരും ഒരു പാഞ്ചാലിയും. കൃഷ്ണപ്രിയ ക്രിയേഷന്‍സിനുവേണ്ടി അഡ്വ: കെ.വി. ഗണേഷ്കുമാര് നിര്‍മ്മിക്കുന്നു. കഥ, തിരക്കഥ- വിഷ്ണു എ.ആര്. ഛായാഗ്രഹണം- ഷിനൂപ്, ഗാനങ്ങള്‍- റിജു ഫ്രാന്‍സിസ്, സുമ മാത്യു, സംഗീതം- ആന്റണി ഏബ്രഹാം
കോട്ടയം നസീര്‍, ഭീമന് രഘു, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്, ജയന് ചേര്‍ത്തല, ദിനേശ് പണിക്കര്‍, രജേഷ്, വിഷ്ണു എ.ആര്., ജിബിന്‍ വഞ്ചിയില്‍, മുരളികൃഷ്ണന്, ജോമോന് ഉപ്പുകുന്ന്, ജിഷ്ണു ആര്. മാരാര്‍, ഷിനിദേവ്, ജിസ്മോന്, പ്രസീത്, മോണ്സന് എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: