ബിജു മേനോന് നായകനാകുന്ന ചിത്രം സ്വര്‍ണ്ണക്കടുവ ജോസ് തോമസ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഇനിയയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, ബൈജു, ഹരീഷ് എന്നിവരാണ് മറ്റു താരങ്ങള്‍. ബിജു മേനോന് തൃശൂര്‍ ഭാഷ സംസാരിക്കുന്ന റിനി ഐപ്പ് മാട്ടുമ്മേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ജനാര്‍ദ്ദനന്റേതാണ് തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: