Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊലക്കത്തിയുമായി വീണ്ടും സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 09:19 pm IST
in Thrissur

തൃശൂര്‍: ഒരു ചെറിയ ഇടവേളക്കുശേഷം ജില്ലയില്‍ സിപിഎം അക്രമരാഷ്‌ട്രീയം വീണ്ടും അശാന്തി വിതക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ട സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ വീണ്ടും സജീവമാകുന്നതായാണ് സൂചന. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരകുഴപ്പങ്ങളും കലാപങ്ങളും മറച്ചുവെക്കാനുള്ള ശ്രമമാണ് അക്രമരാഷ്‌ട്രീയത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നയുടനെ കൈപ്പമംഗലത്ത് വല്ലത്ത് പ്രമോദ് എന്ന യുവാവിനെ കൊലപ്പെടുത്തിക്കൊണ്ടാണ് സിപിഎം ആഹ്ലാദപ്രകടനം തുടങ്ങിയത്. തുടര്‍ന്ന് ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂര്‍, കുന്നംകുളം മേഖലകളിലെല്ലാം സിപിഎം ക്രിമിനല്‍സംഘം അഴിഞ്ഞാടി. ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ നിരവധി പേരെ ആക്രമിച്ചു.

വീടുകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സിപിഎം പിന്നോട്ട് പോയെങ്കിലും ഇപ്പോള്‍ വീണ്ടും കൊലക്കത്തിരാഷ്‌ട്രീയം പുറത്തെടുക്കുകയാണ്. പാവറട്ടി മേഖലയില്‍ കഴിഞ്ഞ വര്‍ഷവും സിപിഎം നേതൃത്വം നല്‍കിയ ഗുണ്ടായിസം അരങ്ങേറിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിനീഷിന് വെട്ടേല്‍ക്കുകയും ചെയ്തു.

കണ്ണൂര്‍ മോഡലില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് പാവറട്ടിയില്‍ സിപിഎം നടത്തുന്നത്. ഇതിന് സാമൂഹ്യവിരുദ്ധരേയും ഗുണ്ടകളെയും ഉപകരണങ്ങളാക്കുന്നു. വിഷ്ണുപ്രസാദിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവര്‍ കൊടും ക്രിമിനലുകളാണ്. കൊലപാതക ശ്രമമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ്. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം ഇവരെ സംരക്ഷിക്കുന്നതാണ് തണലാകുന്നത്.

മണലൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ ഉജ്ജ്വലമായ മുന്നേറ്റം സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് സിപിഎം നേതൃത്വത്തിന് തലവേദനയാണ്. യുവാക്കളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തടയാനാണ് അക്രമരാഷ്‌ട്രീയം വ്യാപിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ആയുധമണിയുന്നത് അശാന്തി സൃഷ്ടിക്കുന്നുണ്ട്. നിയമനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭീഷണിയുണ്ട്. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ മന്ത്രി എ.സി.മൊയ്തീന്‍തന്നെ പരസ്യമായി ശകാരിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍പോലും ഭയപ്പെടുന്ന സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.