കണ്ണൂര്‍: കണ്ണൂര്‍ ടാഗോര്‍ സഹൃദയവേദിയുടെ വര്‍ഷാന്ത ജനറല്‍ബോഡിയോഗം എം.പി.ആര്‍.മുട്ടന്നരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി കെ.മല്ലിക-പ്രസിഡണ്ട്, എം.പി.ആര്‍.മുട്ടന്നൂര്‍-വൈസ് പ്രസിഡണ്ട്, എ.പ്രമോദന്‍-സെക്രട്ടറി, എസ്.ഭാഗ്യഗീത-ജോയന്റ് സെക്രട്ടറി, വി.ജയറാം-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















