Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്താണ് മഹാവ്യവസ്ഥ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 08:49 pm IST
in Samskriti

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ നില്‍ക്കുമ്പോള്‍ മനസ്സിനെപ്പറ്റി പഠനം നടത്തുന്ന പാശ്ചാത്യ സര്‍വകലാശാലകളില്‍നിന്ന് പുറത്തുവരുന്ന അറിവുകള്‍ നമ്മെ അമ്പരപ്പിക്കും. അതിലൊന്നാണ് മനസ്സെന്ന് പറഞ്ഞാല്‍ തലച്ചോറ് മാത്രമല്ലെന്ന അവരുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. ഏകകോശമായ ഭ്രൂണത്തില്‍ നിന്നു ‘തലച്ചോര്‍’ എന്ന അവയവം രൂപപ്പെടുന്നതിനും എത്രയോ മുന്‍പ് തന്നെ ആ ‘ഭ്രൂണ വസ്തു’ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു! അതുപോലെതന്നെയാണ് മരണശേഷവും (ഇവിടെ മരണം എന്ന് രേഖപ്പെടുത്തുന്നത് പാശ്ചാത്യശാസ്ത്ര നിര്‍വചന പ്രകാരമുള്ള ബ്രെയിന്‍ ഡെത്തിന് ശേഷമാണെന്നോര്‍ക്കണം) മരിച്ച ശരീരത്തിലെ തലച്ചോറില്‍നിന്ന് മനസ്സിന്റെ പ്രവര്‍ത്തനത്തിന് തുല്യമായ ‘വിദ്യുദ്കാന്തിക’ തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുമെന്ന് ആധുനിക ശാസ്ത്രം തെളിയിച്ചത്.

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുകയും ചാക്രികമായി ആ പ്രക്രിയ അനവരതം തുടരുകയും ചെയ്യുന്ന ഒരു ‘മഹാവ്യവസ്ഥ’ ഇവിടുണ്ടെന്നും അതിനെ യൂണിവേഴ്‌സല്‍ കോണ്‍ഷ്യസ്‌നെസ് എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും ഇപ്പോള്‍ ഭൗതിക ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതിനെ ആംശിക രൂപങ്ങളാണ് നാമെല്ലാം എന്നും ഭാരതീയര്‍ നിര്‍വചിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒരു മഹാബോധത്തിന്റെ ആംശികരൂപങ്ങള്‍ തന്നെയെന്നാണ്. എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്ന സൃഷ്ടികര്‍ത്താവിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ ശാസ്ത്രജ്ഞരും അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നൊബേല്‍ സമ്മാനത്തിന്റെ രണ്ടരയിരട്ടി മൂല്യമുള്ള ടെംപിള്‍ടണ്‍ സമ്മാനം 2006 ല്‍ ആന്ത്രോപിക് കോസ്‌മോളജിയെന്ന പുതിയ ഒരു ശാസ്ത്രശാഖയ്‌ക്ക് രൂപംനല്‍കിയ ജോണ്‍ ഡി. പാരോവിന് നല്‍കി ആദരിച്ചത്!

കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍ തുടങ്ങി ‘ജീവന്‍’ എന്ന പ്രതിഭാസം ഉടലെടുക്കാന്‍ ആവശ്യമായ 16 മൂലകങ്ങളുടെയും മറ്റ് ഇരുപതോളം സ്വതന്ത്രസ്ഥിരാങ്കളുടെയും വിശദമായ പഠനത്തിലൂടെയാണ്. ‘മാനവകേന്ദ്രപ്രപഞ്ച ശാസ്ത്രം’ വികസിപ്പിച്ചെടുത്തത്. യാദൃശ്ചികമായിട്ടല്ല ഈ പ്രപഞ്ചത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളായ ‘കോസ്മികവും ജൈവീകവും’ ആയ പരിണാമപ്രക്രിയകള്‍ ഓരോന്നും അരങ്ങേറിയത്. ഇതിനര്‍ത്ഥം ഇന്ന് ഭൗതികശാസ്ത്രംപോലും ഒരു ‘സൃഷ്ടികര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ അംഗീകരിക്കുന്നുവെന്നല്ലേ? അതായത്, പ്രപഞ്ചം ‘സ്വയംഭൂ’ ആയി ഒരാദിമ ബിന്ദുവില്‍നിന്ന് ഉടലെടുത്തുവെന്നും, ഏതോ ഒരു മഹാശക്തിയുടെ ഭാവനയ്‌ക്കും രൂപകല്‍പനയ്‌ക്കും വിധേയമായി അത് വികസിച്ച് 1370 കോടി വര്‍ഷംകൊണ്ട് നാം ജീവിക്കുന്ന ഈ നിമിഷത്തില്‍ എത്തിനില്‍ക്കുന്നു എന്ന ആശയത്തെ ‘ഉത്തരാധുനിക ശാസ്ത്രം’ അംഗീകരിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.