Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയരാജനെയും പിണറായിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:54 pm IST
in Kannur

കണ്ണൂര്‍: ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ ഇ.പി.ജയരാജനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി ഒരുകൂട്ടം സഖാക്കളുടെ ലഘുലേഖ.

ജയരാജന്‍ ആണാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ജയരാജനില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്കും പിണറായി വിജയനിലേക്കും നീളുന്ന പേരുകള്‍ ഓര്‍മ്മിപ്പിച്ചുമാണ് കണ്ണൂരില്‍ വ്യാപകമായി ഇന്നലെ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായിയും കോടിയേരിയും ജയരാജനും ഒത്തുചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗം മാത്രമാണ് ജയരാജന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയെന്നും ഇവരെല്ലാം ഒന്നാണെന്നും ലഘുലേഖയില്‍ പറയുന്നു.

പിണറായി വിജയനും സംഘവും പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയില്‍ അല്‍പ്പമെങ്കിലും നേരുണ്ടെങ്കില്‍ ജയരാജനെ പിന്‍വലിപ്പിച്ച് ഗ്രൂപ്പ് പോരില്‍ ഒതുക്കിയ മുന്‍ എംഎല്‍എ സി.കെ.പി. പത്മനാഭനെ മത്സരിപ്പിക്കണമെന്നും ജയരാജന്റെ സംഗീത് കാസറ്റ് കടയുടമ രവീന്ദ്രനെ മറയാക്കിയുള്ള വൃദ്ധസദന വ്യാപാരത്തെക്കുറിച്ചും അതിന്റെ അക്കൗണ്ടുകളും വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു.

ജെയിംസ് മാത്യു ജയരാജന്റെ ബിനാമി ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്ന് സമ്മതിച്ചതിനാല്‍ രാജേഷ് നമ്പ്യാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ 50 ലക്ഷം രൂപ മാണി ഗ്രൂപ്പിന് ജയരാജന്‍ കൈമാറിയത് അന്വേഷിക്കുക, ജയരാജന്റെയും മക്കളുടെയും അക്കൗണ്ടുകള്‍ പരിശോധിക്കുക, കണ്ണൂര്‍ ഇരിണാവില്‍ കൈപ്പാട് ഭൂമി നിസ്സാര വിലക്ക് വാങ്ങിയത് അന്വേഷിക്കുക, എ വണ്‍ മാര്‍ബിളുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാട് അന്വേഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ലഘുലേഖയിലുണ്ട്. പിണറായി കണ്ണൂരില്‍ വന്നപ്പോള്‍ പലപ്പോഴും സംരക്ഷണം തീര്‍ത്ത ഞങ്ങളെ ഇനിയതിന് കിട്ടില്ലെന്നും ജയരാജന്റെ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരുടെ മൗനം ചിലത് ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും ലഘുലേഖ പറയുന്നു.

രക്തസാക്ഷികളുടെ ചോരയൂറ്റിക്കുടിച്ച് തഴച്ചുവളര്‍ന്ന ജയരാജന്‍ ഉള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് റിയല്‍ എസ്റ്റേറ്റുകാരെ ഞങ്ങള്‍ കണ്ണൂരിന്റെ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാളുകള്‍ അതിവിദൂരമല്ലെന്നും ലഘുലേഖ ഓര്‍മ്മിപ്പിക്കുന്നു. ജയരാജനെതിരെ മൊറാഴ ലോക്കല്‍ കമ്മറ്റി നല്‍കിയ കുറിപ്പിന് പിന്നില്‍ എം.വി. ഗോവിന്ദന് ബന്ധമില്ലെന്നും പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.