Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കക്കൂസ് മാലിന്യം റോഡില്‍ ഒഴുകുന്നു കണ്ണടച്ചു പഞ്ചായത്തും ആരോഗ്യവകുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 10:44 am IST
in Kozhikode

നാദാപുരം: കല്ലാച്ചി ടൗണിലെ സ്വാകാര്യകെട്ടിടത്തില്‍ നിന്ന് കക്കൂസ് മാലിന്യം സംസ്ഥാനപാതയിലൂടെ പരന്നൊഴുകിയിട്ടും നടപടിഎടുക്കാതെ ആരോഗ്യവകുപ്പുംഗ്രാമപഞ്ചായത്തും. കല്ലാച്ചി പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്നും നാദാപുരം ഭാഗത്തേക്കാണ് മലിനജലം ഒഴുകുന്നത്. ഓടകളിലൂടെ ഒഴുകി മണ്ണില്‍ കിനിഞ്ഞിറങ്ങി സമീപത്തെ കിണറുകളിലും കുളങ്ങളിലും ഇവ എത്തിച്ചേരുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പൊതു സ്ഥലങ്ങളിലുള്ള സമ്പൂര്‍ണ്ണ മലമൂത്ര വിസര്‍ജന നിര്‍മ്മാര്‍ജന ഒഡിഎഫ് പരിപാടിയുടെ പ്രഖ്യാപനംകഴിഞ്ഞ ദിവസം ഇ.കെ. വിജയന്‍ എം.എല്‍. എ കൊട്ടിഘോഷിച്ച് നടത്തിയിട്ടും മാസങ്ങളായുള്ള ജനങ്ങളുടെ ഈദുരിതത്തിന് നേരെ അധികാരികള്‍ കണ്ണടയ്‌ക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിലേറെയായി കല്ലാച്ചി ടൗണിലെ സ്വകാര്യ കെട്ടിടങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം സംസ്ഥാനപാതയിലെ ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു എന്നാല്‍ കഴിഞ്ഞ മാസം സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മ്മിക്കാന്‍ പറമ്പിലേക്ക് വാഹനം കയറ്റാന്‍ ഈ ഓവുചാല്‍നികത്തിയതോടെ യാണ് ദുര്‍ഗന്ധം വമിക്കുന്ന ഈ മലിന ജലം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയത്. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് റോഡിന്റെ ഇരുവശവുമുള്ള കച്ചവടക്കാരും, സമീപത്തെ നേഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, പരിസര മലിനീകരണത്തിന്റെ പേരില്‍ കല്ലാച്ചിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ നടപടി എടുക്കുന്ന അധികൃതര്‍ ഈ നിയമലംഘനം കണ്ടില്ലെന്നു നടിക്കുന്നതില്‍ ദുരൂഹത ഉണ്ടന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

World

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.